"ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രവർത്തനങ്ങൾ)
(ചെ.)No edit summary
വരി 12: വരി 12:
* BEE NATIONAL LEVEL PAINTING COMPETITION 2O21 -- പങ്കെടുത്തു
* BEE NATIONAL LEVEL PAINTING COMPETITION 2O21 -- പങ്കെടുത്തു
* വിജ്ഞാനോത്സവം ------ വിജ്ഞാനോത്സവത്തിൽ  സ്കൂൾതലത്തിൽ നിന്ന് എല്ലാ പ്രവർത്തനങ്ങളും ചെയ്ത10 കുട്ടികളെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുകയും  വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
* വിജ്ഞാനോത്സവം ------ വിജ്ഞാനോത്സവത്തിൽ  സ്കൂൾതലത്തിൽ നിന്ന് എല്ലാ പ്രവർത്തനങ്ങളും ചെയ്ത10 കുട്ടികളെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുകയും  വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
* വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് 10 ന് സ്കൂൾ കുട്ടിക്കൂട്ടം ആരംഭിച്ചു.

21:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • ഒന്നുമുതൽ നാലുവരെയുള്ള  ക്ലാസുകൾക്ക് കോവിഡാനന്തര  ക്ലാസ്സുകളിലെ വിരസതകൾ  മാറ്റി പുതിയൊരുണർവേകാൻ  അതിജീവനക്ലാസുകൾ  കൗൺസിലിങ്  ടീച്ചറുടെയും  മറ്റു ക്ലാസാധ്യാപകരുടെയും  നേതൃത്വത്തിൽ നടത്തുകയുണ്ടായി.
  • വർധിച്ചു വരുന്ന  ഇന്നത്തെ തലമുറയുടെ  മൊബൈൽ ഫോൺ  ഉപയോഗം, അതിന്റെ ദുഷ്യ വശങ്ങൾ  കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ  എന്നിവയെക്കുറിച്ചുള്ള സത്യമേവജയതെ  എന്ന ക്ലാസ്സ്‌ കുട്ടികൾക്ക് അദ്ധ്യാപകർ നടത്തുകയുണ്ടായി.
  • ഓൺലൈൻ കലോത്സവം അരങ്ങ് 2021 2022 .പട്ടണം ഷാ മേക്കപ്പ് ആർട്ടിസ്റ്റ് ദേശീയ അവാർഡ് ജേതാവ് കലോത്സവം ഉദ്ഘാടനം ചെയ്തു തുടർന്ന് ഓണം ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
  • എൽപി യുപി ഹൈസ്കൂൾ സെക്ഷനിൽ മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്..
  • ഡിജിറ്റൽ ലൈബ്രറി - ഓൺലൈൻ ക്ലാസ്സിൽ കുട്ടികൾക്ക് പങ്കെടുക്കുന്നതിന് വേണ്ടി    ടാബുകൾ വിതരണം ചെയ്തു.
  • ശാസ്ത്രരംഗം-വിവിധ പ്രോഗ്രാമുകൾ ഓൺലൈനായി നടത്തി
  • കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി.
  • ശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുകയും എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് ഒന്ന് രണ്ട് സ്ഥാനക്കാരെ ബി ആർ സി ക്വിസ്   മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
  • അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമായി വനിതാവികസന വകുപ്പിൻറെ നേതൃത്വത്തിൽ Menstrual hygiene awareness, Life skill development ,Social Awareness,Diet plan and nutrition എന്നീ ക്ലാസ്സുകൾ ഓൺലൈനായി നടത്തി.
  • BEE NATIONAL LEVEL PAINTING COMPETITION 2O21 -- പങ്കെടുത്തു
  • വിജ്ഞാനോത്സവം ------ വിജ്ഞാനോത്സവത്തിൽ  സ്കൂൾതലത്തിൽ നിന്ന് എല്ലാ പ്രവർത്തനങ്ങളും ചെയ്ത10 കുട്ടികളെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുകയും  വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
  • വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് 10 ന് സ്കൂൾ കുട്ടിക്കൂട്ടം ആരംഭിച്ചു.