ഗവ. എച്ച്.എസ്. പനയപ്പിള്ളി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളെ ആദ്യയോഗത്തിൽ തെരഞ്ഞെടുക്കുകയുണ്ടായി. കൺവീനറായി 10-ാം ക്ളാസിലെ ആരതി.സി.എസ്സിനേയും ജോയിന്റ് കൺവീനറായി അ‍ശ്വതി.വി.യുവിനേയും തെരഞ്ഞെടുത്തു.വർഷങ്ങളായി ഞങ്ങളുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.