"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ.ഹയർസെക്കന്ററി സ്കൂൾ അയ്യൻകോയിക്കൽ
| സ്കൂൾ=ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
| സ്കൂൾ കോഡ്=41075  
| സ്കൂൾ കോഡ്=41075  
| ഉപജില്ല=ചവറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചവറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:56, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ലോകം

ലോകം മുഴുവനും
തിരക്കിലാണ്
ആർക്കും ആരെയും
ഒന്ന് നോക്കാനും
നോക്കിയിട്ടൊന്നു ചിരിക്കാനും
നേരമ്പോക്കൊന്ന് പറയാനും
നേരമില്ല..
കൊറോണ വന്നൊരു
കാലം നോക്കെ...
നേരമില്ലാത്തവർക്കൊക്കെ
നേരമായല്ലോ..

ഫാസ്റ്റ് ഫുഡില്ല
ഫാഷൻ ഷോയില്ല
വേഷം കേട്ടൊന്നും
ഭേഷായിട്ടില്ല...
അമ്മയ്ക്കും അച്ഛനും
നേരമുണ്ട് ഞങ്ങളെ
നോക്കാനും നേരമുണ്ട്...

കൂടെ പിറപ്പുകൾക്ക്
കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽതന്നെയല്ലേ
ഇരട്ട ചങ്കുള്ളോരു
സർക്കാരും മുണ്ടുകൂടെ...

തമ്മിലുള്ള അകലം
കൂട്ടേണ്ടതുണ്ട്
ഒറ്റയ്‌ക്ക്ക്കിരിക്കുവാൻ
ശ്രമിക്കേണ്ടതുണ്ടിപ്പോൾ
ഒറ്റക്കെട്ടായിട്ടകറ്റും കൊറോണയെ....

കനിഹ
9 E ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത