ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsporuvazhy (സംവാദം | സംഭാവനകൾ) (പുതിയ താള്‍: സ്കൂള്‍ചരിത്രം കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍പ ോര…)

സ്കൂള്‍ചരിത്രം കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍പ ോരുവഴി,ശൂരനാട്തെക്ക്ശൂരനാട്വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളി യിലാണ് ഈസ്കൂള്‍സ്ഥിതിചെയ്യുന്നത് ഏകദേശം ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂള്‍സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. എല്‍.പി .സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചഈസ്കൂള്‍ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടില്‍ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടില്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.രണ്ടായിരത്തിഅഞ്ചില്‍ ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോള്‍കുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയ൪െസക്ക. സ്കൂളാണിത്. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅ‍ഞ്ഞൂറിലധികം കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.