ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 5 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssooranad (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{prettyurl|G.H.S.S. SOORANAD}} ശൂരനാട് വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. (So…)

ശൂരനാട് വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. (Sooranad എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം) പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?)[പ്രദര്ശിപ്പിക്കുക] http://ml.wikipedia.org/wiki/Sooranad


ശൂരനാട് Kerala locator map.svg Red pog.svg ശൂരനാട് 9.0958676° N 76.6234589° E ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല കൊല്ലം ഭരണസ്ഥാപനങ്ങള്‍ ഭരണനേതൃത്വം = ' {{{ഭരണനേതൃത്വം}}} വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍ ജനസംഖ്യ ജനസാന്ദ്രത /ച.കി.മീ കോഡുകള്‍

 • തപാല്‍
 • ടെലിഫോണ്‍ 	 

690 522 +91476 സമയമേഖല UTC +5:30 പ്രധാന ആകര്‍ഷണങ്ങള്‍

കേരളത്തില്‍ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കല്‍ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായല്‍ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്‌. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം