"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox Schoolhttp://www.schoolwiki.in/images
{{Infobox
| സ്ഥലപ്പേര്= ശാസ്താംകോട
| സ്ഥലപ്പേര്= ശാസ്താംകോട
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര

14:38, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

'


കുന്നത്തൂര്‍താലൂക്കി൯് ആസ്ഥാനമായ ശാസ്താംകോട്ട ശുദ്ധജതടാകത്തി൯റ തീരത്ത്സ്ഥിതിചെയ്യുന്ന ഈ സരസൃതീയാലയഠസ്ഥാപിതമായത് 1900-)0ആണ്ടിലാണ്U*Pസ്കൂളായിതുടങ്ങിയ ഈ സ്കൂള്1979 H.S ആയി 2000 -)0ആണ്ടി൯ ഇത് ഹയ൪സെക്ക൯ററിയും ആയി ഉുയ൪ന്നു

ചരിത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ശാസ്താംകോട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍. ട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം മലയാളം പള്ളിക്കൂടമാണ്. 2000 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. കുന്നത്തൂര്‍ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടതുമായ ആദ്യ ഗവണ്‍മെന്റ് സ്കൂളാണ് ഇത്. കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. ഈ സ്ഥാപനത്തില്‍ കിഴക്കേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി, എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്. അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 5ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 6ഡിവിഷനുകളുമാണ് ഇപ്പോള്‍ ഉള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രധിനിധികള്‍ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. മങ്ങാതെ നില്‍ക്കുന്നു. ഈപടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്‍റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. [[Category:[ഉള്ളടക്കം][ <gallery> http://www.example.com കണ്ണി തലക്കെട്ട് </--~~~~[[ചിത്രം:EM2U00175.MPG

ഭൗതികസൗകര്യങ്ങള്‍

1.35ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇലക്ട്റിക്ക൯വറക്ക്
  • കൌണ്൯സിലിംഗ്
  • ഫാഷ൯ടെക്നോളജി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആരോഗൃപിപാലനകമ്മിറ്റി
  • കരിയറ്ഗയ്ട൯സ്
  • കായല്സംരക്ഷണകമ്മിറ്റി
  • IEDCസേവനം

മാനേജ്മെന്റ്

സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര്‍ ആയി ലീലാമണിയമ്മ പ്രവര്‍ത്തിക്കുന്നു.

== അദ്ധൃാ)പക൪==DSC00142.JPG

  • ലീലാമണിയമ്മ
*  പൃസന്നകുമാരി
  • ഹൈമവതിയമ്മ
  • ജാനമ്മ
  • ശൃാമള
*  അജിത
  • ഗീതാകുമാരി
*  സുമ
  • രത്നമ്മ
  • രജ്ഞിത്കുമാ൪
  • ലളിതാകുമാരി
  • രാധാമണി
*  സ്റ്റുവ൪ട്ട 
  • ജസിയമ്മ
  • വിജയലക്ഷ്മി
  • രാധാമണി
  • വിശൊ൯ബര൯
  • അനില്മാതൃു
  • വൈറ്റസ്
  • ലില്ലിക്കുട്ടി
  • ജാസ്മി൯

/home/sastha/Desktop/DSC00142.JPG

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : /home/sastha/Desktop/DSC00142.JPG DSC00142.JPG

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="9.053956" lon="76.603203" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.044801, 76.718903 9.025814, 76.654701 9.085824, 76.551018 9.152668, 76.619103, Sasthamcotta Charummoodu Rd, Kerala Sasthamcotta Charummoodu Rd, Kerala , Kerala 6#B2758BC5 9.043784, 76.618996, sasthamcotta school school 9.043784, 76.617622 9.046157, 76.628952 9.046496, 76.634789 </googlemap> പ്രമാണം:Http://www.schoolwiki.in/images/b/be/Sasthamcotta-school.gif