"ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കൊറോണയുമായുള്ള യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാണാകാഴ്ചകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാണാകാഴ്ചകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണയുമായുള്ള യുദ്ധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഇരുളടഞ്ഞൊരീ കാലത്തിൻ വീഥിയിൽ നീറിപുകയുന്നു നമ്മളൊക്കെയും 
ഏതോ മഹാമാരി കാറ്റിൽ
മരണ മുഖങ്ങൾ കുമിഞ്ഞുകൂടുന്നു..
പടരുന്നിതാ നമ്മുടെ ലോകം
തേങ്ങലുകൾക്കാഴം കൂടുന്നിതെപ്പോഴും 
ജീവിതങ്ങൾ തൂത്തെറിയുവാനായിതാ
ചുറ്റും ഭീതി ചുഴറ്റുന്ന കാഴ്ചകളായ്
കോവിഡ് വന്നുദിച്ചിരിക്കുന്നു
ഞെട്ടലോടെന്നും പ്രഭാതമെത്തുന്നു.
സ്നേഹഗീതങ്ങൾ നോവായി പടരുന്ന കാലം
കൂടിപ്പിറപ്പിൻ കുഴിമാടമറിയാതെ
ഇതെന്തൊരു കാലം
തേടി നടക്കുന്നു ഉറ്റവരൊക്കെയും
നോവിന്റെ തീകനലിൽ എറിയുന്നിതാ
മൃഗതുലൃമീ മരണകാഴ്ചകൾ
കോടിക്കണക്കിനു ജീവൻ
മനസ്സു പൊട്ടുന്നൊരാ ദുരന്തകാഴ്ചകൾ
പേമാരിയും കൊടുംകാറ്റും ആഞ്ഞടിക്കുന്നൊരാ കൊറോണ കാലം
ജനന മരണ  കണക്കെടുക്കാനാകാതെ
രോഗം ബാധിക്കുന്ന ജീവനെടുക്കുന്ന സങ്കടതീരത്തിന്നു ലോകം
ഉഴറിയോടുന്ന കൂട്ടരുണ്ടിവിടെ.
കോടിക്കണക്കിനു ജീവൻ ബലികഴിചിന്നിതാ പുതിയൊരു കാലൻ
ശാസ്ത്രം ജയിച്ചെന്നു വീമ്പുപറയുമീയുഗത്തിൽ
ദൈവത്തിന്റെ പിഞ്ചോമനയോട് പോലും ദയ കാണിക്കാത്തൊരീ കോവിഡ്
തോറ്റതെവിടെയെന്നും തപ്പിനടക്കുന്നു നാം
ദൈവം തന്നൊരാ നിധിയെ പോറ്റുവാൻ പോലും കഴിയാത്തൊരാ മാതൃ ഹൃദയo
തിമിരകാഴ്ചകൾക്കറുതി വരുത്തുവാനായി
ജീവന്റെ നിഴലോച കാലൊച്ചയായിന്നു
തോറ്റുതന്നീടൂ ഒരു തവണയെങ്കിലും നീ
കേൾക്കാo നമുക്കാ നോവിന്റെ ശബ്ദം
ഒന്നിച്ചു നിൽക്കാം ഒന്നിച്ചു പോരാടാം
കോവിഡിനെ വേരോടെ പിഴുതെറിയാം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഷ്ടമി
| പേര്= ശ്രേയ ആർ എസ്
| ക്ലാസ്സ്= 9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

09:09, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയുമായുള്ള യുദ്ധം

ഏതോ മഹാമാരി കാറ്റിൽ
പടരുന്നിതാ നമ്മുടെ ലോകം
ജീവിതങ്ങൾ തൂത്തെറിയുവാനായിതാ
കോവിഡ് വന്നുദിച്ചിരിക്കുന്നു
സ്നേഹഗീതങ്ങൾ നോവായി പടരുന്ന കാലം
ഇതെന്തൊരു കാലം
നോവിന്റെ തീകനലിൽ എറിയുന്നിതാ
കോടിക്കണക്കിനു ജീവൻ
പേമാരിയും കൊടുംകാറ്റും ആഞ്ഞടിക്കുന്നൊരാ കൊറോണ കാലം
രോഗം ബാധിക്കുന്ന ജീവനെടുക്കുന്ന സങ്കടതീരത്തിന്നു ലോകം
കോടിക്കണക്കിനു ജീവൻ ബലികഴിചിന്നിതാ പുതിയൊരു കാലൻ
ദൈവത്തിന്റെ പിഞ്ചോമനയോട് പോലും ദയ കാണിക്കാത്തൊരീ കോവിഡ്
ദൈവം തന്നൊരാ നിധിയെ പോറ്റുവാൻ പോലും കഴിയാത്തൊരാ മാതൃ ഹൃദയo
ജീവന്റെ നിഴലോച കാലൊച്ചയായിന്നു
കേൾക്കാo നമുക്കാ നോവിന്റെ ശബ്ദം
ഒന്നിച്ചു നിൽക്കാം ഒന്നിച്ചു പോരാടാം
കോവിഡിനെ വേരോടെ പിഴുതെറിയാം

ശ്രേയ ആർ എസ്
9 എ ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത