ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmrskulathupuzha (സംവാദം | സംഭാവനകൾ)
ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
വിലാസം
കുളത്തുപ്പുഴ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010Gmrskulathupuzha




ജില്ലാ കേന്ദ്രത്തില്‍ നിന്നും 75 കിലോമീറ്റര്‍ അഞ്ചല്‍ നിന്നും 17 കിലോമീറ്റര്‍ കിഴക്കായി

ചരിത്രം

2000 ല്‍ ആണ് സ്കൂള്‍ തുടങ്ങിയത്.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവര്‍ഗവകുപ്പിനാണ് ഇതിന്റെ ചുമതല.

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ പ്രവര്‍ത്തിക്കുന്നതു p w d യുടെ കെട്ടിട്ത്തിലാണ്.5 മുതല്‍ 10 വരെ ക്ളാസ്സുകളിലായി 115 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു.ആണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂ.നിലവിലുള്ള 6 ക്ളാസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം പോലും ഇല്ല. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഇല്ല. കുട്ടികള്‍ക്ക് താമസസൗകര്യവും കുറവാണ്.അരിപ്പ എന്ന സ്തലത്ത് 13 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടിണ്ട്. എല്ലാ ആധുനികസൗകര്യങ്ങളോടും കൂടിയ സ്കൂള്‍കെട്ടിടത്തിന്റെ പണി 2 വര്‍ഷത്തിനകം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ. ഈ അസൗകര്യങ്ങള്‍ക്കിടയിലും 2007 മുതല്‍ തുടര്‍ച്ചയായി 3 വര്‍ഷംSSLC പരീക്ഷക്ക് 100% വിജയം നേടുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :സുമതിക്കുട്ടി അമ്മ / സലാഹുദീന്‍ / ഭാസി /വിജയ മേരി/ നിസാമുദ്ദീന്‍ / വിജയ കുമാര്‍ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയന്‍ പിള്ള / നസീറ ബീവി/ മധുസൂദനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.911953" lon="77.056904" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.900335, 77.054157, MRS Kulathupuzha MRS Kulathupuzha </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.