"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കാർ‍‍ഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[
 
[[പ്രമാണം:Kera.jpg|ലഘുചിത്രം|കൽപ്പകോദ്യാനം]]

]]
 
==കാർഷിക ക്ലബ്ബ്==
==കാർഷിക ക്ലബ്ബ്==
സ്ക്കൂൾ കാർഷിക ക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.6.5 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾ അങ്കണത്തിൽ വിവിധതരം പച്ചക്കറികൾ വാഴകൾ തെങ്ങിൻതൈകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിച്ചുപോരുന്നു.സ്ക്കൂളിനൊരു കൽപ്പവൃക്ഷത്തോട്ടം 2017-18 വർഷം സ്ക്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ്.കടയ്ക്കൽ കൃഷിഭവന്റെ സഹകരണത്തോടെ ഒരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പിലാക്കി.ശ്രീ നാസർ  ഈ  ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.

20:27, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കൽപ്പകോദ്യാനം

കാർഷിക ക്ലബ്ബ്