"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./VHSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 54: വരി 54:
</center>
</center>
മികവിന്റെ കേന്ദ്രമായിമാറി കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ശോഭ ആകുന്ന പഠന പാഠ്യതര പ്രവർത്തനങ്ങളാണ് ആണ് VHSE വിഭാഗത്തിന്റെത്.പൊതു പരീക്കക്ഷയിൽ' ജില്ലയിലെ സ്കൂളുകളിൽ ഏറ്റവും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ സ്കൂളുകളിൽ മുൻനിരയിലാണ് ആണ് നമ്മുടെ സ്കൂൾ .92 %വിദ്യാർത്ഥികളും ഉയർന്ന സ്കോർ ഓടുകൂടി ഉപരിപഠന യോഗ്യത നേടി .വിദ്യാർഥികളുടെ സാങ്കേതിക മികവ് തൊഴിൽ നൈപുണി എന്നിവ ലക്ഷ്യംവയ്ക്കുന്ന വിഎച്ച്എസ്ഇ നൂതനവും വൈവിദ്ധ്യപൂർണവുമായ ആശയങ്ങളുടെ ഉൽപ്പന്നങ്ങളുടെയും പ്രദർശന വേദിയായറീജിയണൽ എക്സ്പോയിൽ മുൻവർഷങ്ങളിലെ തു പോലെ മികവ് പുലർത്താൻ നമുക്ക് കഴിഞ്ഞു. നിലവിൽ വിഎച്ച്എസ്ഇ വിഭാഗം എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് നമ്മുടെ സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രശംസനീയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു .പ്രളയപുനരധിവാസ , ശുചീകരണപ്രവർത്തനങ്ങൾ നമ്മുടെ NSS യൂണിറ്റിന് കാര്യക്ഷമമായി ഇടപെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞു. കാര്യക്ഷമായ സംഘാടനത്തിലുടെ ക്രയാത്മകമായ പദ്ധതി നിർവഹണത്തിലൂടെയും സപ്തദിന സഹവാസക്യാംമ്പ് മയ്യനാട് H S S ൽ വച്ച് നടത്താൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞു. അവയവദാനത്തിന്റെ മഹത്വം' വിദ്യാർത്ഥികൾ ഇലേക്ക് എത്തിക്കാൻ കൊല്ലം ലം എൻഎസ്എസ് ആശുപത്രിയുമായി സഹകരിച്ച്ച്ച് വിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ച്ചു ആരോഗ്യവകുപ്പ് ഉപ്പ് കുടുംബശ്രീ ശ്രീ യുണൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ച് എയ്ഡ്സ്ദിന റാലിയും ബോധവൽക്കരണ ക്ലാസും സും സംഘടിപ്പിക്കുകയുണ്ടായി ആയി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മായി സഹകരിച്ച് ബോധവൽക്കരണ തെരുവുനാടകം കം ഹൃദയ ദൂതൻ പ്രദർശിപ്പിച്ചു സ്കൂൾ ക്യാമ്പസ് ബസ് പ്ലാസ്റ്റിക് രഹിതമാക്കാൻ അതിനു മുന്നോടിയായി സ്കൂളിൽ സ്കൂളിൽ സ്ഥാപിച്ചു ദേശീയപാത പ്ലാസ്റ്റിക് രഹിതമാക്കാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞു ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് വിമുക്തി സേഫ്നൈറ്റ് പദ്ധതി നടപ്പിലാക്കി. സ്കൂളിൻറെ 200 മീറ്റർ ദൂരത്തിന് ഉള്ളിൽ പൊതുനിരത്തിൽTobaco Free Zone അടയാളപ്പെടുത്തി . എക്സൈസ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം മാരത്തോണിൽ നമ്മുടെ എൻഎസ്എസ് യൂണിറ്റ് പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ യുണൈറ്റഡ് ഇലക്ട്രിക്കൽസുമിയി സഹകരിച്ച് പരിസ്ഥിതി ദിന റാലി, ബോധവൽക്കരണ ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കുവാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞു . സ്കൂളിലെ കരിയർ ഗൈടൻസ് ആൻഡ് കൗൺസിലിംഗ് സ്പെല്ലിങിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വിഎച്ച്എസ്ഇ വിഭാഗത്തിന് കഴിഞ്ഞു .ഷീ ക്യമ്പ് , ഹാപ്പി ലേണിങ് കരിയർ ആപ്റ്റിട്യൂട് ടെസ്റ്റ് ,face-to-face ,തുടങ്ങിയ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ സാധിച്ചു.

<center><font size=5>
[[{{PAGENAME}}/ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്|ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്]]
</font size></center>

19:09, 9 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

.

വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം

പ്രിൻസിപ്പാൾ

ലിജി വി

അദ്ധ്യാപകർ

ക്രമനമ്പർ പേര് ഡസിഗ്നേഷൻ
1 ബിനി സി ടി നോൺ വൊക്കേഷനൽ ടീച്ചർ
2 വിനോദ് കുമാർ എ വൊക്കേഷനൽ ഇൻട്രക‌്റ്റർ
3 വിനു വി കുറിപ്പ് നോൺ വൊക്കേഷനൽ ടീച്ചർ
4 പ്രിയ എസ് രാജ് വൊക്കേഷനൽ ടീച്ചർ
5 അരുൺ ജോതി എ വൊക്കേഷനൽ ഇൻട്രക‌്റ്റർ
6 ഹസീന എ നോൺ വൊക്കേഷനൽ ടീച്ചർ ജൂനിയർ
7 ലിജി വി വൊക്കേഷനൽ ടീച്ചർ
8 സിന്ധു ആർ നോൺ വൊക്കേഷനൽ ടീച്ചർ ജൂനിയർ
9 ബിന്ധു ശങ്കർ നോൺ വൊക്കേഷനൽ ടീച്ചർ ജൂനിയർ ഫിസിക്സ്
10 മായാ എൽ നോൺ വൊക്കേഷനൽ ടീച്ചർ ജൂനിയർ ഗണിതം
11 റോയിമോൻ കെ വൊക്കേഷനൽ ഇൻട്രക‌്റ്റർ

ഓഫീസ് ജീവനക്കാർ

ക്രമനമ്പർ പേര് ഡസിഗ്നേഷൻ
1 ബിൻസ എ ക്ലർക്ക്

ലാബ് അസിസ്റ്റന്റ്

ക്രമനമ്പർ പേര് ഡസിഗ്നേഷൻ
1 രാജേഷ് കുമാർ ആർ ലാബ് അസിസ്റ്റന്റ്
2 ശ്രീജിത്ത് ജി ലാബ് അസിസ്റ്റന്റ്

മികവിന്റെ കേന്ദ്രമായിമാറി കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ശോഭ ആകുന്ന പഠന പാഠ്യതര പ്രവർത്തനങ്ങളാണ് ആണ് VHSE വിഭാഗത്തിന്റെത്.പൊതു പരീക്കക്ഷയിൽ' ജില്ലയിലെ സ്കൂളുകളിൽ ഏറ്റവും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ സ്കൂളുകളിൽ മുൻനിരയിലാണ് ആണ് നമ്മുടെ സ്കൂൾ .92 %വിദ്യാർത്ഥികളും ഉയർന്ന സ്കോർ ഓടുകൂടി ഉപരിപഠന യോഗ്യത നേടി .വിദ്യാർഥികളുടെ സാങ്കേതിക മികവ് തൊഴിൽ നൈപുണി എന്നിവ ലക്ഷ്യംവയ്ക്കുന്ന വിഎച്ച്എസ്ഇ നൂതനവും വൈവിദ്ധ്യപൂർണവുമായ ആശയങ്ങളുടെ ഉൽപ്പന്നങ്ങളുടെയും പ്രദർശന വേദിയായറീജിയണൽ എക്സ്പോയിൽ മുൻവർഷങ്ങളിലെ തു പോലെ മികവ് പുലർത്താൻ നമുക്ക് കഴിഞ്ഞു. നിലവിൽ വിഎച്ച്എസ്ഇ വിഭാഗം എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് നമ്മുടെ സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രശംസനീയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു .പ്രളയപുനരധിവാസ , ശുചീകരണപ്രവർത്തനങ്ങൾ നമ്മുടെ NSS യൂണിറ്റിന് കാര്യക്ഷമമായി ഇടപെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞു. കാര്യക്ഷമായ സംഘാടനത്തിലുടെ ക്രയാത്മകമായ പദ്ധതി നിർവഹണത്തിലൂടെയും സപ്തദിന സഹവാസക്യാംമ്പ് മയ്യനാട് H S S ൽ വച്ച് നടത്താൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞു. അവയവദാനത്തിന്റെ മഹത്വം' വിദ്യാർത്ഥികൾ ഇലേക്ക് എത്തിക്കാൻ കൊല്ലം ലം എൻഎസ്എസ് ആശുപത്രിയുമായി സഹകരിച്ച്ച്ച് വിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ച്ചു ആരോഗ്യവകുപ്പ് ഉപ്പ് കുടുംബശ്രീ ശ്രീ യുണൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ച് എയ്ഡ്സ്ദിന റാലിയും ബോധവൽക്കരണ ക്ലാസും സും സംഘടിപ്പിക്കുകയുണ്ടായി ആയി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മായി സഹകരിച്ച് ബോധവൽക്കരണ തെരുവുനാടകം കം ഹൃദയ ദൂതൻ പ്രദർശിപ്പിച്ചു സ്കൂൾ ക്യാമ്പസ് ബസ് പ്ലാസ്റ്റിക് രഹിതമാക്കാൻ അതിനു മുന്നോടിയായി സ്കൂളിൽ സ്കൂളിൽ സ്ഥാപിച്ചു ദേശീയപാത പ്ലാസ്റ്റിക് രഹിതമാക്കാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞു ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് വിമുക്തി സേഫ്നൈറ്റ് പദ്ധതി നടപ്പിലാക്കി. സ്കൂളിൻറെ 200 മീറ്റർ ദൂരത്തിന് ഉള്ളിൽ പൊതുനിരത്തിൽTobaco Free Zone അടയാളപ്പെടുത്തി . എക്സൈസ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം മാരത്തോണിൽ നമ്മുടെ എൻഎസ്എസ് യൂണിറ്റ് പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ യുണൈറ്റഡ് ഇലക്ട്രിക്കൽസുമിയി സഹകരിച്ച് പരിസ്ഥിതി ദിന റാലി, ബോധവൽക്കരണ ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കുവാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞു . സ്കൂളിലെ കരിയർ ഗൈടൻസ് ആൻഡ് കൗൺസിലിംഗ് സ്പെല്ലിങിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വിഎച്ച്എസ്ഇ വിഭാഗത്തിന് കഴിഞ്ഞു .ഷീ ക്യമ്പ് , ഹാപ്പി ലേണിങ് കരിയർ ആപ്റ്റിട്യൂട് ടെസ്റ്റ് ,face-to-face ,തുടങ്ങിയ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ സാധിച്ചു.

ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്