"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
'''വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു''' ''''''മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് .
'''വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു''' ''''''മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ  '''ലീഡ് സ്കൂള്‍''' പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂണ്‍ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദന്‍ അവര്‍കളാണ്  ഈ വിദ്യാലയത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് .'''
'''
'''
'''
== '''ഭൗതികസൗകര്യങ്ങള്‍'''  
== '''ഭൗതികസൗകര്യങ്ങള്‍'''  
സ്മാര്‍ട്ടൂ ക്‍ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ്
സ്മാര്‍ട്ടൂ ക്‍ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഈ വിദ്യാലയം .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:59, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
വിലാസം
സ്ഥാപിതംജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Gvhss mananthavady




ചരിത്രം

വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു 'മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ ലീഡ് സ്കൂള്‍ പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂണ്‍ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദന്‍ അവര്‍കളാണ് ഈ വിദ്യാലയത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് . == ഭൗതികസൗകര്യങ്ങള്‍ സ്മാര്‍ട്ടൂ ക്‍ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഈ വിദ്യാലയം .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.