ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31263-HM (സംവാദം | സംഭാവനകൾ) ('വർക്ക് എക്സ്പീരിയൻസിൻ്റെ  ഭാഗമായി കുട്ടികൾക്ക് മാസത്തിൽ 2 വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം  ക്രാഫ്റ്റ് വർക്ക്,ചിത്രരചന എന്നിവക്കായി ശ്രീമതി.അർച്ചന ഉണ്ണിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വർക്ക് എക്സ്പീരിയൻസിൻ്റെ  ഭാഗമായി കുട്ടികൾക്ക് മാസത്തിൽ 2 വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം  ക്രാഫ്റ്റ് വർക്ക്,ചിത്രരചന എന്നിവക്കായി ശ്രീമതി.അർച്ചന ഉണ്ണിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും അതോടൊപ്പം മികച്ചതു തെരഞ്ഞെടുത്തു സബ്ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകി വരുന്നു.