ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)

കൺവീനർ : ശ്രീമതി.സിബി കുര്യൻ

വർക്ക് എക്സ്പീരിയൻസിൻ്റെ  ഭാഗമായി കുട്ടികൾക്ക് മാസത്തിൽ 2 വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം  ക്രാഫ്റ്റ് വർക്ക്,ചിത്രരചന,വെജിറ്റബിൾ പ്രിൻറ്റിംഗ്‌ ,ഫാബ്രിക് പെയിൻ്റിഗ് എന്നിവക്കായി ശ്രീമതി.അർച്ചന ഉണ്ണിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും അതോടൊപ്പം മികച്ചതു തെരഞ്ഞെടുത്തു സബ്ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകി വരുന്നു.