ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി
<poem>
മഹാവ്യാധി

കൊറോണ എന്നൊരു വ്യാധി ൈചനയിൽ നിന്നൊരു വ്യധി ലോകം വിഴുങ്ങും വ്യധി ഇത് മഹാവ്യാധി

ൈവറസിനെ ചെറുക്കാൻ ജാഗ്രത വേണം സർക്കാർ നിർദേശം പാലിക്കേണം ൈകകൾ ശുചിയായ് സൂക്ഷിച്ചാൽ വ്യക്തിശുചിത്വം പാലിച്ചാൽ

തുടച്ചുനീക്കാം ലോകത്തിൽ നിന്നും ഈ മഹാവ്യാധിയെ.