Jump to content

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
{{prettyurl|GMHSS Vellamunda}}
{{prettyurl|GMHSS Vellamunda}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 9: വരി 8:
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂൾ കോഡ്=15016
| സ്കൂൾ കോഡ്=15016  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1957
| സ്ഥാപിതവർഷം= 1957
| സ്കൂൾ വിലാസം=കട്ടയാട്.പി.ഒ<br/>വെള്ളമുണ്ട
| സ്കൂൾ വിലാസം=കട്ടയാട്.പി.ഒ വെള്ളമുണ്ട
| പിൻ കോഡ്= 670731
| പിൻ കോഡ്= 670731
| സ്കൂൾ ഫോൺ= 04935230370
| സ്കൂൾ ഫോൺ= 04935230370
വരി 30: വരി 29:
| പ്രിൻസിപ്പൽ=  നിർമലദേവി സി കെ  
| പ്രിൻസിപ്പൽ=  നിർമലദേവി സി കെ  
| പ്രധാന അദ്ധ്യാപകൻ=സുധ പി കെ
| പ്രധാന അദ്ധ്യാപകൻ=സുധ പി കെ
| പി.ടി.പ്രസിഡണ്ട് --   പ്രേം പ്രകാശ്
|പി ററി പ്രസിഡൻറ്---പ്രേം പ്രകാശ്
എം പി.ടി.എ പ്രസിഡണ്ട്--റംല
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= vmlda.jpg  
| സ്കൂൾ ചിത്രം= vmlda.jpg  
വരി 39: വരി 37:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ [[മഹാഗണി‌‌|വെള്ളമുണ്ട]]യിൽ സ്ഥിതിചെയ്യുന്നതും [[വയനാട്]] ജില്ലയിൽ [[ഏറ്റവും‌|ഏറ്റവും]] കൂടുതൽ [http://www.debian.org കുട്ടികൾ] പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.


== ചരിത്രം ==
സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല.  20-ാം നൂറ്റാണ്ടിന്റെ ആദ്യ‍ഘട്ടങ്ങളിലാണ‍് വയനാടിന്റെ വിദ്യ‍ാഭ്യ‍ാസ ചരിത്ര‍ം നമുക്ക് ലഭ്യ‍മാകുന്നത് .ബ്ര‍ിട്ടീഷുകാരാല് രേഖപ്പെടുത്തപെട്ടവ  മദ്ര‍ാസ് പ്ര‍സിഡന്സിയിൽപെട്ട മലബാർ ജില്ല‍യിലെ ഒരു താലൂക്കായിരന്നു വയനാട് മലബാർ തന്നെ വിദ്യ‍ാഭ്യ‍ാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്ര‍േഡുകോളേജുമായി മലബാർ കൃസ്ത്യ‍ന് കോളേജു , സാമൂതിരികോളജ് ,തലശ്ശേരി ബ്ര‍ണ്ണന് തുടങ്ങിയവ മാത്ര‍ം . ഡിഗ്ര‍ിക്കായി പാലക്കാട് വിക്ടോറിയ കോളേജിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു.  1947 ല്  ബ്ര‍ണ്ണന് അപ്ഗ്ര‍േഡ് ചെയ്ത് ഡിഗ്ര‍ി കോളേജായി മാറുന്നു.വയനാട് താലൂക്കില് ആദ്യ‍കാലത്ത് ലോവർ എലിമെന്ററി സ്കൂളുകള് മാത്ര‍മായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ഹയർ എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.1946 ആദ്യ‍ത്തെ ഡിസ്ട്ര‍ിക്റ്റ് ബോർഡ് ഹൈസ്കൂള് കല്പ്പറ്റയില് സ്ഥാപിച്ചു.s.k.m.j. സ്കൂള് 1930 ലാണ‍് വെള്ളമുണ്ടയില് എയിഡഡ് യൂ.പി സ്കൂള് സ്ഥാപിതമാകുന്നത്  [[ചിത്രം:Vmlda.jpg|150px]]1957 ൽ കേരളത്തിൽ സാമൂഹികമായും വിദ്യ‍ാഭ്യ‍ാസ പരമായും പിന്നോക്കം നില്ക്കന്ന സ്ഥാപനങ്ങളെ കണ്ടെത്താനുള്ള സർവ്വ‍െ നടന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വ‍ത്തിൽ  പേഴ് സണൽ അസിസ്റ്റന്റായ ശ്രീ രാമസ്വാമി അയ്യർ സർ വേക്കായി വെള്ളമുണ്ടയിൽ എത്തുന്നു .വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,ഫീഡര് സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി,ഈ മാപ്പ് സഹിതം ശ്രീ രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർ വ്വേ റിപ്പോർട്ട്ഗവണ്മെന്റനുനല്കിയ ശേഷം ഹൈസ്കൂളിനു ശുപാർശ ചെയ്യുകയും ചെയ്തു . അങ്ങനെ 1957 ല് വെളളമു​ണ്ട എ.യു.പി സ്കൂള് അപ് ഗ്രേഡു ചെയ്തു .ആവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നല്കിയാൽ  സർക്കാർ ഉടമസ്ഥതയിൽ ‍തന്നെ ഹൈസ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരേയും സഹഅധ്യാപകരെയും എ.കെ.കെ യുടെ നേതൃത്വത്തിലുള്ളവർ  ബോധ്യപ്പടുത്തി. ഒരു ജനകീയ കമ്മറ്റി എ യു പി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന‍് വേണ്ട സ്വാധീനം ചെലുത്തുന്നതിനും ആ മനുഷ്യ സ്നേഹി വിജയിച്ചു.  28 കുട്ടികൾകായി മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രി പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.പി  ഒ ശ്രിമതി റോസാമ്മ ചെറിയാൻ വെളളമുണ്ടയിലേക്ക് സ്ഥലം മാറ്റം നൽകി നിയമിച്ചു. 1958 ഒക്ടോബറിൽ എംപ്ലോയ്മെൻറ് വഴി അധ്യാപകരെയും നിയമിച്ചു. എ.യൂ.പി സ്കൂളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ ,കുഞ്ഞാനന്തൻ മാസ്റ്റർ എന്നീ അധ്യാപകർക്ക് കൂടി സ്ഥിരം നിയമനം നൽകി. 1960-61- ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 8ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്കൂളിലെത്തിച്ചത് വെളളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡൻറും നാട്ടുകാരും ചേർന്ന കമ്മറ്റിയായിരുന്നു.  ,. കാലത്തിന്റെ ഒഴുക്കിലും തളരാതെ ഇന്നും ഈ സരസ്വതീ ക്ഷേത്രം അതിന്റെ പ്രൗഡിയോടെ  യാത്ര തുടരുന്നു........                 


{{prettyurl|GMHSS Vellamunda}}


                   
വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ [[മഹാഗണി‌‌|വെള്ളമുണ്ട]]യിൽ സ്ഥിതിചെയ്യുന്നതും [[വയനാട്]] ജില്ലയിൽ [[ഏറ്റവും‌|ഏറ്റവും]] കൂടുതൽ [http://www.debian.org കുട്ടികൾ] പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
2018 ജനുവരി യിൽ  37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5  ഹൈസ്കൂൾ  ക്ളാസ്സുകൾ കൂടി  ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ  ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ


2018 ജനുവരി യിൽ  37 ക്ളാസ്സുകൾ  ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5  ഹൈസ്കൂൾ  ക്ളാസ്സുകൾ കൂടി  ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ  ക്ളാസ്സുകളും ഹൈടെക്കാണ്.


മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[വെള്ളമുണ്ട സ്കൂൾസ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
 
*  [[വെള്ളമുണ്ട സ്കൂൾ എൻ.സി.സി.|എൻ.സി.സി.]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  [[വെള്ളമുണ്ട സ്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വെള്ളമുണ്ട സ്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
വരി 122: വരി 115:


തങ്കച്ചൻ                  (2016--2017)
തങ്കച്ചൻ                  (2016--2017)
''
 
 
==എസ് എസ് എൽ സി 2018==
2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി
 
2018 ൽ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയവർ=
 
അഫ്ഷ ഖാദർ
 
ഐഡ കെ എബ്രഹാം
 
അജിസൽ പി
 
അൽന ജോൺസൺ
 
ആർദ്ര മരിയ
 
അശ്വിൻ അഖിലേഷ്
 
അശ്വിൻകുമാർ
 
ആയിഷ കെ സി
 
ദേവ് ന കാർത്തിക
 
ഫഹദ് ഡാനിഷ്
 
ഫാത്തിമ ഷൈബ പി
 
ഫാത്തിമ സിത്താര
 
ഘനശ്യാം
 
ജോയൽ കെ ജോർജ്ജ്
 
മുഹമ്മദ് അർഷാദ്
 
മുഹമ്മദ് റാഷിദ്
 
നവീൻ ബാബു
 
നിമൽ ക്രിസ്റ്റി
 
നൗഷിദ
 
റഫാ ഷെറിൻ
 
റാണി മരിയ
 
സഈദ എ
 
സഹൽ എം
 
സജ്ജയ് സുധാകർ
 
ഷെബില ഷെറിൻ
 
ഷഹിൻ ഷിറാസ്
 
സക്കിയ വി
 
 
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ  ചിലർ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ  ചിലർ ==


‍    സർവശ്രീ
‍    സർവശ്രീ
  ഡോ.ശാന്ത  പി  ററി (വയനാട്ട്കാരിയായ ആദ്യ ഗവ. ഡോക്ടർ)
  ഡോ.ശാന്ത  പി  ററി  
(വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)


അഡ്വക്കറ്റ് വേണുഗോപാലൻ
അഡ്വക്കറ്റ് വേണുഗോപാലൻ
വരി 171: വരി 227:


(കായികാധ്യാപിക)
(കായികാധ്യാപിക)
==ചിത്രശാല==
[[image:098.jpeg|school childrens]]
[[image:Jhj.jpeg|school childrens]]
[[image:cf.jpeg|school childrens]]
[[image:new1234.jpeg|school childrens]]
[[പ്രമാണം:15016-schoolmasterplan.png|School Masterplan]]


==വഴികാട്ടി==
==വഴികാട്ടി==
വരി 179: വരി 241:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കുറ്റ്യാടി വഴി വന്നാൽ ഏറ്റവും എളുപ്പം
* കുറ്റ്യാടിയിൽ നിന്നും 32 കിലോമീറ്റർ ദൂരമുണ്ട്.
|----
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 60കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 109 കി.മി.  അകലം
|----
|----
*നാലാം മൈലിൽ നിന്ന് 4 കിലോ മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
*നാലാം മൈലിൽ നിന്ന് 4 കിലോ മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
വരി 189: വരി 251:
|}
|}


{{#multimaps:11.716667, 75.95 |zoom="13"}}
{{#multimaps:11.731979, 75.955422 |zoom="10"}}
[[image:098.jpeg|school childrens]]
[[image:Jhj.jpeg|school childrens]]
[[image:cf.jpeg|school childrens]]
[[image:new1234.jpeg|school childrens]]
 
<!--visbot  verified-chils->
<!--visbot  verified-chils->
3,241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469362...560545" എന്ന താളിൽനിന്ന് ശേഖരിച്ചത്