"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ= ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38046
| സ്കൂൾ കോഡ്= 38046
|  ഉപജില്ല=  പത്തനംതിട്ട.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
|  ഉപജില്ല=  പത്തനംതിട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട.  
| ജില്ല=  പത്തനംതിട്ട   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം=കവിത}}
{{verified1| name=pcsupriya| തരം=കവിത}}

12:36, 29 മേയ് 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ കണ്ണുനീർ

മനുഷ്യൻ എത്ര മനോജ്‌ഞപദം
എന്ന് ഉരുവിട്ടു പഠിച്ചു ഞാൻ
നല്ലതു ചെയ്താൽ നന്മകൾ ചെയ്താൽ
ആളുകൾ ചൊല്ലി മനുഷ്യത്വം.
എന്നാൽ ഇന്നാ കാലം മാറി,
മനുഷ്യൻ മനുഷ്യനെ അറിയാതായി.
മതങ്ങൾ തീർത്തൊരു വേലിക്കെട്ടുകൾ,
അകറ്റി നിർത്തി പലതട്ടിൽ.
പകുത്തെടുത്തു ദൈവങ്ങളെ അവർ
പലപല പേരു വിളിച്ചു .
പിന്നീടവരാ ദൈവങ്ങൾക്കായി,
വാളുകൾ കൈകളിലേന്തി.
മരിച്ചുവീണു മനുഷ്യത്വം,
അതു കണ്ടുകര‍ഞ്ഞു ദൈവം.

അക്ഷര സജീഷ്
10 A ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - കവിത