"ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
}}
}}
.........ചരിത്രം.......................
.........ചരിത്രം.......................
കോട്ടയം ജില്ല‍യില്‍ ‍‍ചങ്ങനാശ്ശേരി താലൂക്കില്‍ സ്ഥിതി ചെയ്യുന്നു.
        .1985 ല്‍ ചങ്ങനാശ്ശേരി എം എല്‍ എ ആയിരുന്ന ശ്രീ സി എ‍ഫി തോമസ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.കോട്ടയം ജില്ല‍യില്‍ ‍‍ചങ്ങനാശ്ശേരി താലൂക്കില്‍ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.. . പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.2016 ജൂണ്‍ മുതല്‍ ഈ സ്ഥാപനം, ഇഞ്ചൂര്‍ അമ്പലം പടിയില്‍ പണിത പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ വര്‍ഷവും മുപ്പതു കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  





00:00, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി
വിലാസം
കുറിച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
അവസാനം തിരുത്തിയത്
06-01-2017Gthskurichy


.........ചരിത്രം.......................

       .1985 ല്‍ ചങ്ങനാശ്ശേരി എം എല്‍ എ ആയിരുന്ന ശ്രീ സി എ‍ഫി തോമസ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.കോട്ടയം ജില്ല‍യില്‍ ‍‍ചങ്ങനാശ്ശേരി  താലൂക്കില്‍ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.. . പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.2016 ജൂണ്‍ മുതല്‍ ഈ സ്ഥാപനം, ഇഞ്ചൂര്‍ അമ്പലം പടിയില്‍ പണിത പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ വര്‍ഷവും മുപ്പതു കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 


കുറിച്ചി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=14}}