"ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards|തരം=കവിത}}

10:16, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


മഹാമാരിതൻ നടുവിൽ
   നിന്നോടി ഒളിക്കുവിൻ,
   സ്വന്തം മാളത്തിൽതന്നെ
   ചുരുങ്ങുക നിങ്ങളും.
 
പൊരുതുക ഒന്നിച്ചുനേരിടുക.
 ഈ നാടിനെ രക്ഷിക്കാൻ
 പങ്കാളികളാവുക.

വൈറസ് ബാധയെ
തുരത്താം നമുക്ക്,
വിജയിയായി നിന്നു
ചിരിക്കാം നമുക്ക്.

 

ആശ്രയ
2 B ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത