സഹായം Reading Problems? Click here


ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ


മഹാമാരിതൻ നടുവിൽ
   നിന്നോടി ഒളിക്കുവിൻ,
   സ്വന്തം മാളത്തിൽതന്നെ
   ചുരുങ്ങുക നിങ്ങളും.
 
പൊരുതുക ഒന്നിച്ചുനേരിടുക.
 ഈ നാടിനെ രക്ഷിക്കാൻ
 പങ്കാളികളാവുക.

വൈറസ് ബാധയെ
തുരത്താം നമുക്ക്,
വിജയിയായി നിന്നു
ചിരിക്കാം നമുക്ക്.

 

ആശ്രയ
2 B ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത