ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

<കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗവണ്മെണ്ട് എൽ.പി.സ്കൂൾ -->

ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി
വിലാസം
ഏഴാംമൈൽ

,
,
691553
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04762856194
ഇമെയിൽglpsperuvinchasivagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്39521 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുശീലാമ്മ എസ്സ്
അവസാനം തിരുത്തിയത്
27-12-2021Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1942 ൽ സ്ഥാപിച്ചു. ഏഴാംമൈൽ ശിവഗിരികോളനി നിവാസികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ഹിന്ദുമിഷൻ കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്കൂൾ .ഇതിനായി മുന്നിട്ടിറങ്ങിയത് ശ്രീ പെരുവിഞ്ചൻ എന്നയാളാണ്. അതിനാൽ ഈ സ്കൂൾ പെരുവി‍ഞ്ചശിവഗിരി സ്കൂൾ എന്നരിയപ്പെടുന്നു. പിന്നീട് ഇത് സർക്കാറിന് കൈമാറി. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

50സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് 1 കെട്ടിടവുമുണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ =

മികവുകൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. സുശീലാമ്മ. എസ് ആണ്.

സാരഥികൾ

സുശീലാമ്മ എസ് (ഹെഡ്മിസ്ട്രസ്) സിന്ധുറാണി. എൽ അധ്യാപിക ബിന്ദു. വി ,, അനിതകുമാരി ഐ ,, സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

അടൂർ ശാസ്താംകോട്ട റോഡിൽ ഏഴാംമൈൽ ജഗ്ഷനിൽ . കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.

{{#multimaps: 9.0621409,76.6582604 | width=800px | zoom=16 }}