ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കോവിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്


ചെെനയിലെ വുഹാനിൽ നിന്ന്
ഉത്ഭവിച്ച കോവിഡ് എന്ന മഹാവ്യധി
ലോകം മുഴുവൻ ഉത്ഭവിച്ച മഹാമാരി
മനുഷ്യനെ മുഴുവൻ കൊന്നൊടുക്കാൻ
വന്നൊരു മഹാമാരി
ലോക ശക്തികളെന്ന് അഹങ്കരിച്ച രാജ്യങ്ങൾ
കോവിഡിനു മുന്നിൽ തോറ്റപ്പോൾ
ഇന്ത്യ എന്നൊരു രാജ്യത്തേ
കേരളമെന്നോരു സംസ്ഥാനം
കോവിഡിനെ തോൽപ്പിച്ച് ലോക മാതൃകയായലോ
തോൽക്കുകില്ല തോൽക്കുകില്ല കേരള ജനത തോൽക്കുകില്ല
സുനാമിയേയും പ്രളയത്തേയും
നിപ്പയേയും തോൽപ്പിച്ചതു പോൽ
കോവിഡ് എന്ന മാരിയേയും ചെറുത്ത് നിന്ന് ജനങ്ങൾ
ജനങ്ങളെല്ലാം ഒറ്റക്കെട്ടായ്
സാമുഹിക അകലത്തോടെ
കോവിഡിനെ തോൽപ്പിച്ച്
കേരളത്തെ ഉയർത്തിടും
ഉയർന്നിടും കേരളം
ഉയർന്നിടും കേരളം
ലോക മാതൃകയായി ഉയർന്നിടും കേരളം
ഒറ്റക്കെട്ടായ് കേരളത്തെ ഉയർത്തിടും നമ്മൾ

ദേവിക
4 ഗവ ന്യൂ എൽ പി എസ് ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത