ഗവ.എൽ.പി.സ്കൂൾ ആല

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 6 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidyagnair (സംവാദം | സംഭാവനകൾ)


ഗവ.എൽ.പി.സ്കൂൾ ആല
വിലാസം
ആല

ആല.പി.ഒ,
ചെങ്ങന്നൂർ
,
689126
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽglpsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36301 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.വിദ്യ.ജി.നായർ
അവസാനം തിരുത്തിയത്
06-07-2019Vidyagnair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചെങ്ങന്നൂർ - അങ്ങാടിക്കൽ സൗത്ത് - പെണ്ണൂക്കര - കൊച്ചാലുംമൂട് പാതയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചെങ്ങന്നൂർ താലൂക്കിൽ 1960 ൽ ഗവ.എൽ.പി.സ്കൂൾ ആല എന്ന നാമധേയത്ത-ിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം ആദ്യകാലങ്ങളിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രവർത്തിച്ചിരുന്നത്.ഈ സ്ഥലം മാണിക്യശ്ശേരിൽ ഉണ്ണിയുടെ കൈയിൽ നിന്നും പണം കൊണ്ട് സർക്കാർ വാങ്ങി.ശ്രീ.ചാക്കോസർ ആയിരുന്നു ആദ്യകാല പ്രധാന അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

  • ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
  • ടൈലിട്ട ക്ലാസ് മുറികൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
  • വലിയ ചുറ്റുമതിൽ
  • കുടിവെളളത്തിനായി കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.ചന്ദ്രിക
  2. ശ്രീമതി.വത്സല
  3. ശ്രീ.ശ്രീകുമാർ
  4. ശ്രീമതി.പ്രസന്ന

നേട്ടങ്ങൾ

ചിത്രശേഖരം

പ്രവേശനോത്സവം.2018

സ്വാതന്ത്ര്യദിനാഘോഷം 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ആല വാസുദേവൻ പിള്ളസാർ
  2. ശ്രീ.സന്തോഷ് മാണിക്കശ്ശേരി
  3. ശ്രീ.പുലരി വാസുദേവൻ സാർ
  4. ശ്രീ.ഗോപാലകൃഷ്ണൻ സാർ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ആല&oldid=636768" എന്ന താളിൽനിന്ന് ശേഖരിച്ചത്