"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GOVT. HIGH SCHOOL KOZHENCHERRY}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

11:50, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2017Sudev.kmr



പത്തനംതിട്ട ജില്ലയില്‍ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂള്‍ സ്തിതി ചെയ്യുന്നത്

ചരിത്രം

1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള്‍ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുബമായ ഇടത്തില്‍ വീട്ടുകാരോട് സ്ഥലം വാങ്ങി സര്‍ക്കാരിന് നല്തിയതിനാല്‍ " ഇട്ത്തില്‍ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ല്‍ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. സ്ക്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടിയും BRC യും പ്രവര്‍ത്തിക്കുന്നു ശ്രീമതി രമണി ജി ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ്



' '=

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

                                        ജെ.സുശില
                                           ഫിലോമിന മാനുവല്‍ 
                                           പി.വി. സരളമ്മ
                                          കെ സി മോളിക്കുട്ടി
                                        എന്‍ ശ്രീലത
                                       മേരി വര്‍ഗീസ്
                                    എ .ഹലിമത്ത് ബീവി

ഭൗതികസൗകര്യങ്ങള്‍

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിനു് കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എ​ഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്.

==

കടുപ്പിച്ച എഴുത്ത്'''

ചരിച്ചുള്ള എഴുത്ത്

<gallery|Caption1 Image:Example.jpg|Caption2 </gallery>]]]]

  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഔഷധ തോട്ടം
  • ആര്‍ട്ട്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സേപ്പു നിര്‍മ്മാണ യൂണിറ്റ്
  • ജുനിയര്‍ റെഡ്ക്രോസ്
  • കൗണ്‍സലിങ്
  • യോഗ പരിശീലനം
  • കരാട്ടേ പരിശീലനം
  • സ്പോക്കണ്‍ ഇംഗ്ലീഷ്
  • പഠനയാത്രകള്‍
  • ഉച്ചഭക്ഷണ പരിപാടിയില്‍ രക്ഷിതാക്കളുടെ സഹകരണം.
  • പ്രാദേശിക പി.റ്റി. എ.
  • കലോത്സവ മത്സരങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പരിശീലകരെ ഏര്‍പ്പാടാക്കല്‍
  • കായിക മത്സരങ്ങളില്‍ പ്രത്യേക പരിശീലനം
  • വിദ്യാലയ അടുക്കളത്തോട്ടം
  • അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും

= |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

|eft; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • പത്തനംതിട്ട-
തിരുവല്ല റോഡില്‍ സ്ഥിതിചെയ്യുന്നു.

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

ചരിച്ചുള്ള എഴുത്ത്

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കോഴഞ്ചേരി&oldid=199121" എന്ന താളിൽനിന്ന് ശേഖരിച്ചത്