Jump to content

"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
       എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന്  വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്.
       എൻറെ മക്കളും ഈ സ്കൂളിലാണ് പഠിച്ചത്. ആ കാരണത്താൽ സ്കൂളിൻറെ പിടിഎ പ്രസിഡണ്ടായി നിരവധി വർഷക്കാലം ഈ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.1998 ഇതിനെ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുന്നതിന്  വലിയ പങ്കുവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ സ്കൂൾ വികസന സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സ്കൂളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്.


== ഭൗതികസൗ കര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==


    .... ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.  സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച ലാബുകൾ.  ബ്രോഡ് ബാന്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ, ഓൺ ലൈൻ - ഓഫ് ലൈൻ പഠന സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് മുറികൾ.  വിസ്തൃതമായ കളിസ്ഥലങ്ങൾ.  ജൈവ വൈവിധ്യ ഉദ്യാനം.  പ്രത്യേകം നവീകരിച്ച ശൗചാലയങ്ങൾ,  കുടിവെള്ള  സൗകര്യം, തുറന്ന കലാവേദി, വായനാ മുറികൾ,  ക്ളാസ് മുറികളിൽ വായനശാലാ മൂലകൾ,  സുസജ്ജമായ ബൃഹത് ഗ്രന്ഥ ശാല, ഉച്ച ഭക്ഷണ ശാല .....തുടങ്ങിയ മികച്ച സൗകര്യങ്ങളോടു കൂടിയതാണ് ഈ വിദ്യലയം


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ ചില പദ്ധതികളാണ് ശ്രദ്ധ, മലയാളത്തിളക്കം, സുരീലി ഹിന്ദി, മധുരം ഗണിതം എന്നിവ.  ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പഠന പുരോഗതിയുണ്ടാക്കാൻ സാധിച്ചു.
ശ്രദ്ധ
    എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ്‌ ശ്രദ്ധ. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, ഭാതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ രസകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുന്നതിന്‌ ഈ പദ്ധതി സഹായകമായി. രാവിലെയും വൈകുന്നേരവും പ്രത്യേക സമയക്രമീകരണത്തിലുടെയാണ്  ഈ ക്ലാസ്സ്‌ നടക്കുന്നത്‌.
മലയാളത്തിളക്കം
      കുട്ടികൾക്ക്‌ മാതൃഭാഷയിലുള്ള അപാകതകൾ പരിഹരിക്കുന്നതിനായി സെക്കന്ററി തലത്തിൽ നടന്നു വരുന്ന പദ്ധതിയാണ്‌ മലയാളത്തിളക്കം. മാതൃഭാഷ പ്രാവീണ്യത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയും, കളികളിലൂടെയും മലയാള ചിഹ്നങ്ങൾ ഉറപ്പിച്ചു തെറ്റില്ലാതെ മലയാള ഭാഷ എഴുതാൻ കുട്ടിയെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്‌. ഈ പദ്ധതിയിലൂടെ കുട്ടികളിൽ മലയാള ഭാഷയോടുള്ള താൽപ്പര്യം വർധിക്കുന്നു.
ഗണിതോത്സവം
      ഗണിതത്തിലുള്ള കുട്ടികകളുടെ സർഗ്ഗ ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി ഗണിതോത്സവം നടത്തിവരുന്നു.    സെക്കന്ററി തലത്തിൽ 8-ാം തരത്തിലെ കുട്ടികൾക്ക്‌ ജനുവരി മാസം രണ്ടു ദിവസം നീളുന്ന ഗണിതോത്സവം നടക്കുന്നു  .ഇത്‌ കുട്ടിയിൽ നൈസർഗ്ഗികമായ കഴിവ്‌ ജനിപ്പിക്കുന്നതിനും ഗണിതം പ്രക്രിയാബന്ധിതവും പ്രവർത്തനാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനു് സഹായിക്കുന്നു.
സുരിലി ഹിന്ദി
    ഹിന്ദി പഠനം രസാവഹമാക്കുന്നതിനും താൽപര്യം ഉണ്ടാക്കുന്നതിനും നടത്തിവരുന്ന ഒരു പഠനപ്രവർത്തനമാണ്‌ സുരീലി ഹിന്ദി.  ഇത്‌ 5 മുതൽ 8 വരെ ക്ലാസിലുള്ളവർക്കുള്ള പ്രവർത്തനമാണ്‌.  ചെറിയ ചെറിയ കവിതകളിലൂടെയും അഭിനയത്തിലൂടെയും അക്ഷരങ്ങൾ എഴുതാനും വായിക്കാനും അവരെ പ്രാപ്ത്തരാക്കുന്നു. 
      പൊതുവിദ്യാഭ്യാസവകുറപ്പ്‌ നടപ്പിലാക്കിയ ഇത്തരം പരിപാടികളിലൂടെ പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാനും, അവരെ പഠനപ്രവർത്തനങ്ങളിൽ മുന്നിലേക്ക്‌ എത്തിക്കാനും സാധിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059615...1059679" എന്ന താളിൽനിന്ന് ശേഖരിച്ചത്