ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ഓർക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്കുക


ഓർക്കുക വല്ലപ്പോഴും
നമ്മളിലറിവിന്റെ ദീപങ്ങൾ തെളിയിച്ച
ഗുരുനാഥന്മാരെയെല്ലാം
ആ ദിവ്യസ്മരണകൾ ജീവിത പ്രയാണത്തിൽ
പടവുകളേറാനുള്ള ഊർജ്ജമായ്
മാറും സത്യം
 

ജയലക്‌ഷ്മി
9B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത