"ഗവ.എച്ച്എസ്എസ് തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 600
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 600
| അദ്ധ്യാപകരുടെ എണ്ണം= 50
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= വി.ശശിധരന്‍   
| പ്രധാന അദ്ധ്യാപകന്‍=    വി. ലളിത
| പ്രധാന അദ്ധ്യാപകന്‍=    വി. ലളിത
| പി.ടി.ഏ. പ്രസിഡണ്ട്=  വി..കെ.കുട്ടപ്പന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  വി..കെ.കുട്ടപ്പന്‍
വരി 63: വരി 63:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' എന്‍.ജെ.ജോസഫ്, പി.വി.ബാലന്‍നായര്‍ പി.കെ.മാധവക്കുറുപ്പ്., എന്‍.കെ.ഫിലിപ്പോസ്, കെ.രാഘവന്
      സി.ചന്ദ്രന്‍, പി.ഒ.തോമസ്, എം.ജോസഫ്, പി.റ്റി.തോമസ്, എ.എ.ദേവസ്യ, എസ്.സദാനന്ദന്‍ നായര്‍,എന്‍.നാരായണന്‍ ആചാരി ,
    കെ.വേലായുധന്‍ നായര്‍ ,കെ.കെ.ജോര്‍ജ്, ഇ.മുഹമ്മദ് കുഞ്ഞ് , കെ.രാഘവന്‍ , പി.കെ.കുട്ടപ്പന്‍, എന്‍.ഗോപിനാഥന്‍, എന്‍.ജെ.ആന്റണി,
    പി.കെ.മാത്യു,  കെ.ജയരാമന്‍, കെ.പദ്മനാഭന്‍ നായര്‍ ,കെ.കെ. മാധവന്‍, ശ്രീവല്‍സന്‍ എ.പി.,എം.പി. കരുണാകരന്‍ , രാഘവന്‍.എ,
    എം.മാധവന്‍ , എന്‍.സി.പോക്കര്‍., ദേവകികുഞ്ഞമ്മ.കെ.കെ, പി.വി.പദ്മം,പി.സി.ലില്ലി,ബാലന്‍.എ, രാജന്‍.കെ.വി,വി.കുഞ്ഞികൃഷ്ണന്‍,
    ടി.എ.ചന്ദ്രിക.,ചന്ദ്രിക.എം, പി.പി.രാഘവന്‍,എന്‍.സി.ചാക്കോ, എ.ആര്‍.ചെല്ലം, എം.സഫിയാബീവി,ഇ.കുഞ്ഞബ്ദുള്ള , എ.കെ.ബാലന്‍
    ആര്‍.ഹരിപ്രിയ.




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഏഷ്യാഡ് മെഡല്‍ ജേതാവ് ഒ.പി.ജയ്ഷ , ദേശീയ  അന്തര്‍ദേശീയ മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റര്‍,
      ബിജു പീറ്റര്‍,ഷേര്‍ളി പീറ്റര്‍ , സലോമി സേവ്യര്‍, കെ.കെ.ഗീതാമണി ,അച്ചന്‍കുഞ്ഞ് , കെ.കെ.ത്രേസ്യാ.
   





17:52, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്എസ്എസ് തൃശ്ശിലേരി
വിലാസം
തൃശ്ശിലേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Ghssthrissilery



വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയര്‍ സെക്കണ്ട‌റി തലം വരെ ഉയര്‍ന്നുനില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രം.

= ചരിത്രം

1957 ല്‍ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.

1960 ല്‍ യു.പി.സ്കൂളായും 1968 ല്‍
ഹൈസ്കൂളായും  2004  ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി. 
    
                        

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എന്‍.ജെ.ജോസഫ്, പി.വി.ബാലന്‍നായര്‍ പി.കെ.മാധവക്കുറുപ്പ്., എന്‍.കെ.ഫിലിപ്പോസ്, കെ.രാഘവന്

     സി.ചന്ദ്രന്‍, പി.ഒ.തോമസ്, എം.ജോസഫ്, പി.റ്റി.തോമസ്, എ.എ.ദേവസ്യ, എസ്.സദാനന്ദന്‍ നായര്‍,എന്‍.നാരായണന്‍ ആചാരി ,
    കെ.വേലായുധന്‍ നായര്‍ ,കെ.കെ.ജോര്‍ജ്, ഇ.മുഹമ്മദ് കുഞ്ഞ് , കെ.രാഘവന്‍ , പി.കെ.കുട്ടപ്പന്‍, എന്‍.ഗോപിനാഥന്‍, എന്‍.ജെ.ആന്റണി, 
    പി.കെ.മാത്യു,  കെ.ജയരാമന്‍, കെ.പദ്മനാഭന്‍ നായര്‍ ,കെ.കെ. മാധവന്‍, ശ്രീവല്‍സന്‍ എ.പി.,എം.പി. കരുണാകരന്‍ , രാഘവന്‍.എ,
    എം.മാധവന്‍ , എന്‍.സി.പോക്കര്‍., ദേവകികുഞ്ഞമ്മ.കെ.കെ, പി.വി.പദ്മം,പി.സി.ലില്ലി,ബാലന്‍.എ, രാജന്‍.കെ.വി,വി.കുഞ്ഞികൃഷ്ണന്‍,
    ടി.എ.ചന്ദ്രിക.,ചന്ദ്രിക.എം, പി.പി.രാഘവന്‍,എന്‍.സി.ചാക്കോ, എ.ആര്‍.ചെല്ലം, എം.സഫിയാബീവി,ഇ.കുഞ്ഞബ്ദുള്ള , എ.കെ.ബാലന്‍
    ആര്‍.ഹരിപ്രിയ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഏഷ്യാഡ് മെഡല്‍ ജേതാവ് ഒ.പി.ജയ്ഷ , ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റര്‍,

     ബിജു പീറ്റര്‍,ഷേര്‍ളി പീറ്റര്‍ , സലോമി സേവ്യര്‍, കെ.കെ.ഗീതാമണി ,അച്ചന്‍കുഞ്ഞ് , കെ.കെ.ത്രേസ്യാ.
   


വഴികാട്ടി

<googlemap version="0.9" lat="11.909514" lon="75.99741" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.