ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത മതി

 
ജാഗ്രത മതി

ഒരു ചുമ വന്നാൽ
പനി വന്നാൽ
അതു മതി

ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ
അതു മതി

പകർന്നീടാൻ
കൂടെ വരാൻ
അതു മതി

സോപ്പിട്ടാൽ
കൈകഴുകിയാൽ
അതു മതി

കൊറോണയെ
തുരത്തീടാൻ
അതു മതി

അകന്നീടാം
പോരാടാൻ
അതു മതി

ഇനി ഭയം വേണ്ട
ജയം നേ‍ടാൻ
ജാഗ്രത മതി

സംഗീത് പി
7 ഗവ.യു.പി.സ്കൂൾ.താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത