ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത മതി

 
ജാഗ്രത മതി

ഒരു ചുമ വന്നാൽ
പനി വന്നാൽ
അതു മതി

ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ
അതു മതി

പകർന്നീടാൻ
കൂടെ വരാൻ
അതു മതി

സോപ്പിട്ടാൽ
കൈകഴുകിയാൽ
അതു മതി

കൊറോണയെ
തുരത്തീടാൻ
അതു മതി

അകന്നീടാം
പോരാടാൻ
അതു മതി

ഇനി ഭയം വേണ്ട
ജയം നേ‍ടാൻ
ജാഗ്രത മതി

സംഗീത് പി
7 ഗവ.യു.പി.സ്കൂൾ.താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത