"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
* ജൂൺ മാസത്തിൽ  മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി.
* ജൂൺ മാസത്തിൽ  മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി.
* സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.  ഇതിനായി ഹെൽത്ത്‌ ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ ജൈവ അജൈവമാലിന്യങ്ങളെ പ്രത്യേകിച് തരംതിരിക്കുന്നതിനായി സ്കൂൾ പരിസരത്ത് വെവ്വേറെ  ബിന്നുകൾ ക്രമീകരിച്ചു.
* സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.  ഇതിനായി ഹെൽത്ത്‌ ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ ജൈവ അജൈവമാലിന്യങ്ങളെ പ്രത്യേകിച് തരംതിരിക്കുന്നതിനായി സ്കൂൾ പരിസരത്ത് വെവ്വേറെ  ബിന്നുകൾ ക്രമീകരിച്ചു.
* വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി ചേർന്ന് ബാല മിത്ര എന്ന പ്രോഗ്രാം നടപ്പിലാക്കി. കുട്ടികളിലെ ക്ഷയ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ബാല മിത്ര എന്ന പ്രോഗ്രാമിന്റെ ലക്ഷ്യം. ഇതിനായി രക്ഷ കർത്താക്കളുടെ
* വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി ചേർന്ന് ബാല മിത്ര എന്ന പ്രോഗ്രാം നടപ്പിലാക്കി. കുട്ടികളിലെ ക്ഷയ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ബാല മിത്ര എന്ന പ്രോഗ്രാമിന്റെ ലക്ഷ്യം.  
* ഇതിനായി രക്ഷ കർത്താക്കളുടെ സഹായത്തോടെ ക്ലാസ് അധ്യാപകർ കുട്ടികളുടെ ശരീരത്തുള്ള പാടുകൾ കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
* ലയൺസ് ക്ലബ്ബുമായി ചേർന്ന് കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ കണ്ടെത്തി. പ്രാഥമിക നേത്ര പരിശോധന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും തുടർന്ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്രരോഗ വിദഗ്ധർ കുട്ടികളുടെ നേത്ര പരിശോധന നടത്തി പ്രശ്നങ്ങളുള്ള കുട്ടികൾക്ക് കണ്ണട.
വിതരണം ചെയ്തു.
*IMA നമ്മുടെ ആരോഗ്യം സംഘടിപ്പിച്ച
ക്വിസ് മത്സരത്തിൽ മാളവിക,  അഷിത എസ് രാജ് എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
* സത്യസായി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ  പെൺകുട്ടികൾക്കായി കൗമാരത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ കുറിച്ച് ക്ലാസുകൾ എടുക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
* Govt. Women's College ലെ അധ്യാപിക Dr. Volga യുടെ നേതൃത്വത്തിൽ ക്യാൻസർ അവയർനസ് ക്ലാസ് നടത്തുകയുണ്ടായി. കുട്ടികൾക്കും അധ്യാപകർക്കും ഇത് വളരെ പ്രയോജനം ചെയ്തു.
* വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സ്കൂളിലെ 10 കുട്ടികൾക്ക് Peer Education എന്ന വിഷയത്തെ ആസ്പദമാക്കി 6 ദിവസത്തെ ക്ലാസ് ലഭിച്ചു.  ക്ലാസ് കിട്ടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്ക്  പ്രസ്തുതവിഷയവുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുത്തു.
Vizhinjam Community Health Centre മായി ചേർന്ന് നഴ്സറി മുതൽ, plus two വരെയുള്ള കുട്ടികൾക്ക് viragulika വിതരണം ചെയ്തു.

17:40, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കൺവീന‍ർ : സുലഭ എസ്

2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കായി 30 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. 9എയിലെ കീർത്തി S നായർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രവർത്തനങ്ങൾ

  • ജൂൺ മാസത്തിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി.
  • സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി ഹെൽത്ത്‌ ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ ജൈവ അജൈവമാലിന്യങ്ങളെ പ്രത്യേകിച് തരംതിരിക്കുന്നതിനായി സ്കൂൾ പരിസരത്ത് വെവ്വേറെ ബിന്നുകൾ ക്രമീകരിച്ചു.
  • വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി ചേർന്ന് ബാല മിത്ര എന്ന പ്രോഗ്രാം നടപ്പിലാക്കി. കുട്ടികളിലെ ക്ഷയ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ബാല മിത്ര എന്ന പ്രോഗ്രാമിന്റെ ലക്ഷ്യം.
  • ഇതിനായി രക്ഷ കർത്താക്കളുടെ സഹായത്തോടെ ക്ലാസ് അധ്യാപകർ കുട്ടികളുടെ ശരീരത്തുള്ള പാടുകൾ കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
  • ലയൺസ് ക്ലബ്ബുമായി ചേർന്ന് കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ കണ്ടെത്തി. പ്രാഥമിക നേത്ര പരിശോധന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും തുടർന്ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്രരോഗ വിദഗ്ധർ കുട്ടികളുടെ നേത്ര പരിശോധന നടത്തി പ്രശ്നങ്ങളുള്ള കുട്ടികൾക്ക് കണ്ണട.
വിതരണം ചെയ്തു.
*IMA നമ്മുടെ ആരോഗ്യം സംഘടിപ്പിച്ച
ക്വിസ് മത്സരത്തിൽ മാളവിക,  അഷിത എസ് രാജ് എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
* സത്യസായി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ  പെൺകുട്ടികൾക്കായി കൗമാരത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ കുറിച്ച് ക്ലാസുകൾ എടുക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
  • Govt. Women's College ലെ അധ്യാപിക Dr. Volga യുടെ നേതൃത്വത്തിൽ ക്യാൻസർ അവയർനസ് ക്ലാസ് നടത്തുകയുണ്ടായി. കുട്ടികൾക്കും അധ്യാപകർക്കും ഇത് വളരെ പ്രയോജനം ചെയ്തു.
  • വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സ്കൂളിലെ 10 കുട്ടികൾക്ക് Peer Education എന്ന വിഷയത്തെ ആസ്പദമാക്കി 6 ദിവസത്തെ ക്ലാസ് ലഭിച്ചു. ക്ലാസ് കിട്ടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്ക് പ്രസ്തുതവിഷയവുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുത്തു.

Vizhinjam Community Health Centre മായി ചേർന്ന് നഴ്സറി മുതൽ, plus two വരെയുള്ള കുട്ടികൾക്ക് viragulika വിതരണം ചെയ്തു.