"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഇംഗ്ലീഷ് ക്ലബ്ബ്''' ==== തലക്കെട്ടാകാനുള്ള എഴുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഇംഗ്ലീഷ് ക്ലബ്ബ്'''
 
==== തലക്കെട്ടാകാനുള്ള എഴുത്ത് ====
===='''ഇംഗ്ലീഷ് ക്ലബ്ബ്''' ====
<br>
 
ഇംഗ്ലീഷ് ക്ലബ്ബ്  
ഇംഗ്ലീഷ് ക്ലബ്ബ്  
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണ്.
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണ്.

12:23, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണ്.

  • എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികള്‍ സംഘടിപ്പിക്കുന്നുണ്ട്.
  • പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈല്‍ കുട്ടികള്‍ ആകര്‍ഷകമായി തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.
  • പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകള്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു
  • ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ എട്ട്,ഒന്‍പത്,പത്ത് ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി പവര്‍പോയിന്റ് പ്രസന്റേഷന്‍,വര്‍ക്കിംഗ് മോഡല്‍,സ്റ്റില്‍ മോഡല്‍,ഗെയിം,ക്വിസ് നടത്തി.