ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
വേനല്‍ കൂടാരം ചലച്ചിത്ര ക്യാമ്പ് -ബാനര്‍
ഫിലിം ക്യാമ്പ് ഉദ്ഘാടനം ,സംവിധായകന്‍ ആര്‍.ശരത്
അഭിനയ പാഠം -അങ്കമാലി ഡയറീസ് -പുതുമുഖ നടന്‍ ശരത്കുമാര്‍
കവയിത്രി -ഗാനരചയിതാവ് -അല്‍ഫോണ്‍സാ ജോയി
ചലച്ചിത്ര നടന്‍ ജോബി
ഛായാഗ്രാഹകന്‍ കെ.വി ജ്യോതികുമാര്‍
ചലച്ചിത്ര പിന്നണി ഗായകന്‍ സുദീപ്
നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍
ചലച്ചിത്ര നടി മല്ലിക സുകുമാരന്‍

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:43015-136.jpg 'ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനല്‍ കൂടാരം ചലച്ചിത്ര മേളയും സിനിമാ പ്രദര്‍ശനവും

2017 ഏപ്രില്‍ 28,29,30 തീയതികളില്‍ നടന്നു.പ്രശസ്ത ഇന്ത്യന്‍ സിനിമാ സംവിധായകന്‍ ആര്‍.ശരത് നിര്‍വഹിച്ചു

അതിഥികള്‍

28.04.2017 വെള്ളി


ആര്‍.ശരത് (ഇന്ത്യന്‍ സിനിമാ സംവിധായകന്‍)

ശരത്കുമാര്‍ (അപ്പാണി രവി-അങ്കമാലി ഡയറീസ്)

അല്‍ഫോണ്‍സാ ജോയി (കവയിത്രി)


29.04.2017 ശനി

ജോബി (നടന്‍)

കെ.വി ജ്യോതികുമാര്‍ (ഛായാഗ്രാഹകന്‍)

സുദീപ് (പിന്നണി ഗായകന്‍)

ദിനേശ് പണിക്കര്‍ (നിര്‍മ്മാതാവ്,നടന്‍)


30.04.2017 ഞായര്‍

മല്ലിക സുകുമാരന്‍ (നടി)


ചലച്ചിത്ര പ്രദര്‍ശനം - ഡെലിഗേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും

സമയം -രാത്രി 7 മണി മുതല്‍

28.04.2017 വെള്ളി

ചിത്രം - സ്വയം (2017)

സംവിധാനം -ആര്‍.ശരത്

29.04.2017 ശനി

ചിത്രം - ഒറ്റാല്‍ (സുവര്‍ണ്ണ ചകോരം)

സംവിധാനം - ജയരാജ്


കൂടാതെ പത്തോളം ഷോര്‍ട്ട് ഫിലിമുകളും ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.

വിവിധ സ്കൂളുകളില്‍ നിന്നായി 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.