ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഫിലിം ക്ലബ്ബ്
![](/images/thumb/d/d9/43015-125.jpg/300px-43015-125.jpg)
![](/images/thumb/0/03/43015-131.jpg/300px-43015-131.jpg)
![](/images/thumb/4/4f/43015-128.jpg/300px-43015-128.jpg)
![](/images/thumb/6/65/43015-126.jpg/300px-43015-126.jpg)
![](/images/d/d0/43015-129.jpg)
![](/images/thumb/8/86/43015-130.jpg/300px-43015-130.jpg)
![](/images/thumb/b/bf/43015-127.jpg/300px-43015-127.jpg)
![](/images/thumb/f/f6/43015-146.jpg/300px-43015-146.jpg)
![](/images/thumb/f/ff/43015-133.jpg/300px-43015-133.jpg)
![](/images/thumb/a/a3/43015-134.jpg/300px-43015-134.jpg)
![](/images/thumb/5/53/43015-132.jpg/300px-43015-132.jpg)
![](/images/thumb/3/3e/43015-139.jpg/300px-43015-139.jpg)
![](/images/thumb/7/77/43015-138.jpg/300px-43015-138.jpg)
![](/images/a/a4/43015140.jpg)
'ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനൽ കൂടാരം ചലച്ചിത്ര മേളയും സിനിമാ പ്രദർശനവും
2017 ഏപ്രിൽ 28,29,30 തീയതികളിൽ നടന്നു.പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായകൻ ആർ.ശരത് നിർവഹിച്ചു
അതിഥികൾ
28.04.2017 വെള്ളി
ആർ.ശരത് (ഇന്ത്യൻ സിനിമാ സംവിധായകൻ)
ശരത്കുമാർ (അപ്പാണി രവി-അങ്കമാലി ഡയറീസ്)
അൽഫോൺസാ ജോയി (കവയിത്രി)
29.04.2017 ശനി
ജോബി (നടൻ)
കെ.വി ജ്യോതികുമാർ (ഛായാഗ്രാഹകൻ)
സുദീപ് (പിന്നണി ഗായകൻ)
ദിനേശ് പണിക്കർ (നിർമ്മാതാവ്,നടൻ)
30.04.2017 ഞായർ
മല്ലിക സുകുമാരൻ (നടി)
ചലച്ചിത്ര പ്രദർശനം - ഡെലിഗേറ്റുകൾക്കും പൊതുജനങ്ങൾക്കും
സമയം -രാത്രി 7 മണി മുതൽ
28.04.2017 വെള്ളി
ചിത്രം - സ്വയം (2017)
സംവിധാനം -ആർ.ശരത്
29.04.2017 ശനി
ചിത്രം - ഒറ്റാൽ (സുവർണ്ണ ചകോരം)
സംവിധാനം - ജയരാജ്
കൂടാതെ പത്തോളം ഷോർട്ട് ഫിലിമുകളും ക്യാമ്പിൽ പ്രദർശിപ്പിച്ചു.
വിവിധ സ്കൂളുകളിൽ നിന്നായി 130 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.