ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു