ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ലോക മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക മഹാമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക മഹാമാരി

തുരത്തണം തുരത്തണം
ഈ ലോക മഹാമാരിയെ
തുരത്തണം തുരത്തണം
ഈ മഹാ വിപത്തിനെ

ഇരു കൈകളും വൃത്തിയായി കഴുകി
പൂർണ്ണ വ്യക്തിശുചിത്വത്തോടെ
നമുക്കൊന്നിച്ചകറ്റാം

ഈ ലോക വിപത്തിനെ
ഒന്നായിത്തന്നെ നാം ഓരോരുത്തരും
അവരവരുടെ വീടുകളിൽ തന്നെ
പലപല കളികൾ കളിച്ചും രസിച്ചും
സന്തോഷത്തോടെ വാഴേണം ഈ ഭൂമിയിൽ.
ഭയക്കേണ്ട കൊറോണ
കരുതലാണ് വേണ്ടത്
ഒന്നായി നിന്നും നാം തുരത്തണം കൊറോണയെ

അഭിജിത്ത്.എസ്
7 സി [[|ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത