സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ലോക മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലോക മഹാമാരി

തുരത്തണം തുരത്തണം
ഈ ലോക മഹാമാരിയെ
തുരത്തണം തുരത്തണം
ഈ മഹാ വിപത്തിനെ

ഇരു കൈകളും വൃത്തിയായി കഴുകി
പൂർണ്ണ വ്യക്തിശുചിത്വത്തോടെ
നമുക്കൊന്നിച്ചകറ്റാം

ഈ ലോക വിപത്തിനെ
ഒന്നായിത്തന്നെ നാം ഓരോരുത്തരും
അവരവരുടെ വീടുകളിൽ തന്നെ
പലപല കളികൾ കളിച്ചും രസിച്ചും
സന്തോഷത്തോടെ വാഴേണം ഈ ഭൂമിയിൽ.
ഭയക്കേണ്ട കൊറോണ
കരുതലാണ് വേണ്ടത്
ഒന്നായി നിന്നും നാം തുരത്തണം കൊറോണയെ

അഭിജിത്ത്.എസ്
7 സി ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത