"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സ്കൂളിലെ വിവരങ്ങൾ)
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 613 |
ആൺകുട്ടികളുടെ എണ്ണം= 772 |
പെൺകുട്ടികളുടെ എണ്ണം= 613 |
പെൺകുട്ടികളുടെ എണ്ണം= 656 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1226|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1428|
അദ്ധ്യാപകരുടെ എണ്ണം= 48 |
അദ്ധ്യാപകരുടെ എണ്ണം= 55 |
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=  R.രാധാദേവിഅമ്മ |
പ്രധാന അദ്ധ്യാപകന്‍=  എം എസ് ഗീതപദമം
പി.ടി.ഏ. പ്രസിഡണ്ട്= ബാലചന്ദ്രന്‍ |
  |
പി.ടി.ഏ. പ്രസിഡണ്ട്=രവികുമാർ
|
സ്കൂള്‍ ചിത്രം=ajj1-300x225.jpg|
സ്കൂള്‍ ചിത്രം=ajj1-300x225.jpg|
}}
}}

13:38, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
വിലാസം
അവനവന്‍ചേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201642021



അവനവഞ്ചേരി ഗവണ്‍മെന്‍റ്റ് ഹൈസ്കൂള്‍ആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗല്‍ തറവാട്ടുവക 25 സെന്‍റ് സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. കൊല്ലവര്‍ഷം 1100 (എ. ഡി.1925) ലാണ് സ്കു്ള്‍സ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തില്‍ ജീവിച്ചിരുന്ന രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയില്‍ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസറ്റര്‍. അപ്പുകുട്ടന്‍പിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ഥി. 1966 വരെ 1 മുതല്‍ 5 വരെ സ്ററാന്‍ഡേര്‍ഡുകള്‍ ഉളള പ്രൈമറി സ്കൂള്‍ ആയിരുന്നു ഇത്. 1966 ജൂണ്‍ മാസത്തിലാണ് u.p സ്കൂള്‍ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവര്‍ഷം 6-)​ഠ ക്ലാസും രണ്ടാം വര്‍ഷം 7-)​ഠ ക്ലാസും തുടങ്ങി. 1984 -ല്‍ ആണ് ഹൈസ്കൂള്‍ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂള്‍ ഗവണ്‍മെന്‍റ് ഏറ്റെടുത്തു. u.p സ്കൂള്‍ ആയി അപ്(ഗഡ് ചെയ്തതപ്പോള്‍ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച് 6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിര്‍മിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങല്‍ കോളേജ് കെട്ടിടത്തില്‍ വച്ച് ക്ലാസ്സുകള്‍ നടത്തേണ്ടതായും വന്നിട്ടുണ്ട്. 1996 കാലഘട്ടത്തില്‍ ഇത് ഒരു ബേസിക് സ്കൂളായി പ്രവര്‍ത്തിച്ചിരുന്നു. ചര്‍ക്കഉപയോഗിച്ച്നൂല്‍ നൂല്‍ക്കുന്ന രീതിയും കൈത്തറയില്‍ വസ്ത്രനിര്‍മ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതല്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും 4ഡിവിഷന്‍ വീതം ഉണ്ടായിരുന്നു. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് എങ്കിലും മുദാക്കല്‍, കരവാരം,കിഴുവലം തുടങ്ങിയ സമീപപന്‍ജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കള്‍ കോളനി പ്രദേശങ്ങളില്‍ നിന്നും വരുന്ന ഹരിജന്‍കുട്ടികള്‍ആകെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഒന്ന് വരും. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂള്‍ ആ​​ണ് അവനവഞ്ചേരി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോള്‍ 55 അദ്ധ്യാപകരും 7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതല്‍ 10 വരെ സ്ററാന്‍ഡേര്‍ഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോള്‍ പ്രഥമാധ്യാപികയ യായി ശ്രീമതി. R.രാധാദേവിഅമ്മ സേവനമനഷ്ടിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 ()

വഴികാട്ടി

<googlemap version="0.9" lat="8.723236" lon="76.850739" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.690657, 76.834946, ghs avanavanchery ghs avanavanchery </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.