"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഹരി വേണ്ട)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ചെ.) (drug against campaign)
 
വരി 1: വരി 1:
ലഹരി വിരുദ്ധ ക്ലബ്: ........ ജീവിതമാണ് ലഹരി എന്ന് മറന്നു പോകുന്ന ഒരു തലമുറയെ രക്ഷപ്പെടുത്താൻ ഒരു വഴികാട്ടിയായി നമ്മുടെ വിദ്യാലയത്തിൽ ശ്രീ ശിവ സുബ്രഹ്മണ്യ പിള്ള എന്ന ഗണിതാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കുട്ടികൾക്കൊരു മാർഗദർശിയാണ്.കൗമാര ചാപല്യങ്ങൾ വഴി തെറ്റിക്കുന്ന ലഹരി പദാർഥങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ ഓരോ കുട്ടിയെയും ചേർത്ത് ഒരു ജാഗ്രതാ സമിതി രൂപവത്ക്കരിക്കുകയും ചെയ്തു.ഈ സംഘടനയ്ക്ക് എസ്.പി.സി.യുടെ പിന്തുണയും സേവനവും വളരെയധികം ലഭിക്കുന്നു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടിച്ചങ്ങല നിർമ്മിച്ചത് പൊതുജന ശ്രദ്ധയാകർഷിച്ച കാഴ്‌ചയായിരുന്നു.
== '''ലഹരി വിരുദ്ധ ക്ലബ്:''' ........ ജീവിതമാണ് ലഹരി എന്ന് മറന്നു പോകുന്ന ഒരു തലമുറയെ രക്ഷപ്പെടുത്താൻ ഒരു വഴികാട്ടിയായി നമ്മുടെ വിദ്യാലയത്തിൽ ശ്രീ ശിവ സുബ്രഹ്മണ്യ പിള്ള എന്ന ഗണിതാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കുട്ടികൾക്കൊരു മാർഗദർശിയാണ്.കൗമാര ചാപല്യങ്ങൾ വഴി തെറ്റിക്കുന്ന ലഹരി പദാർഥങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ ഓരോ കുട്ടിയെയും ചേർത്ത് ഒരു ജാഗ്രതാ സമിതി രൂപവത്ക്കരിക്കുകയും ചെയ്തു.ഈ സംഘടനയ്ക്ക് എസ്.പി.സി.യുടെ പിന്തുണയും സേവനവും വളരെയധികം ലഭിക്കുന്നു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടിച്ചങ്ങല നിർമ്മിച്ചത് പൊതുജന ശ്രദ്ധയാകർഷിച്ച കാഴ്‌ചയായിരുന്നു. ==
 
=== '''<u>2023- 2024</u>''' ===
'''ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് വിവിധ കേഡറ്റുകളുടെ സഹകരണത്തോടെ സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുജന അവബോധം സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു.'''
[[പ്രമാണം:44041 vimukthi.jpg|നടുവിൽ|ലഘുചിത്രം|381x381ബിന്ദു|ലഹരി വിരുദ്ധറാലി]]

13:10, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ക്ലബ്: ........ ജീവിതമാണ് ലഹരി എന്ന് മറന്നു പോകുന്ന ഒരു തലമുറയെ രക്ഷപ്പെടുത്താൻ ഒരു വഴികാട്ടിയായി നമ്മുടെ വിദ്യാലയത്തിൽ ശ്രീ ശിവ സുബ്രഹ്മണ്യ പിള്ള എന്ന ഗണിതാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കുട്ടികൾക്കൊരു മാർഗദർശിയാണ്.കൗമാര ചാപല്യങ്ങൾ വഴി തെറ്റിക്കുന്ന ലഹരി പദാർഥങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ ഓരോ കുട്ടിയെയും ചേർത്ത് ഒരു ജാഗ്രതാ സമിതി രൂപവത്ക്കരിക്കുകയും ചെയ്തു.ഈ സംഘടനയ്ക്ക് എസ്.പി.സി.യുടെ പിന്തുണയും സേവനവും വളരെയധികം ലഭിക്കുന്നു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടിച്ചങ്ങല നിർമ്മിച്ചത് പൊതുജന ശ്രദ്ധയാകർഷിച്ച കാഴ്‌ചയായിരുന്നു.

2023- 2024

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് വിവിധ കേഡറ്റുകളുടെ സഹകരണത്തോടെ സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുജന അവബോധം സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു.

ലഹരി വിരുദ്ധറാലി