"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഹിന്ദി ദിവസ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (hindi club)
 
വരി 10: വരി 10:
                                         സുരീലി ഹിന്ദി കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ് 5, 6, 7, 8, 9 ക്ളാസുകളിൽ വളരെ രസകരമായ രീതിയിൽ കവിതകൾ ആലപിക്കുവാനും ഹിന്ദി ഭാഷയോടുള്ള രുചി വർദ്ധിപ്പിക്കുന്നതിന സാധിക്കുന്നുണ്ട് എല്ലാ ക്ലാസിലെ കുട്ടികൾക്കും വർക്ക് ഷീറ്റുകൾ നല്കുവാനും സാധിച്ചു

===  '''<u>2023-2024</u>''' ===
2023-2024
 
ദേശീയ ഹിന്ദി ദിവസമായ സെപ്റ്റംബർ 14 ന് ഹിന്ദി പണ്ഡിതൻ ശ്രീ. പൊന്നയ്യൻ അവർകളെ സ്കൂളിൽ വച്ച് ആദരിച്ചു. ഹിന്ദി ദിന സന്ദേശവും, കുട്ടികളുടെ കലാപരിപാടികളും, സൗജന്യ ഹിന്ദി പ്രാഥമിക പരീക്ഷകളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേ ദിവസം നടന്നു.

13:13, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

     June 19 ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാ ദിനം ആഘോഷിച്ചു

up തലം മുതൽ HS വരെ വായനാ മത്സരം കഥാ രചന കവിതാ രചന പ്രസംഗം എന്നിവ സംഘടിപ്പിച്ചു ജൂലൈ 31 പ്രേംചന്ദിന്റെ ജൻമദിനത്തോടനുബന്ധിച്ച് Hindi ക്വിസ് ചിത്രരചന പോസ്റ്റർ രചന എന്നിവ നടത്തി അതിൽ വിജയികളായവരെ കണ്ടെത്തുകയും സമ്മാനം കൊടുക്കുകയും ചെയ്തു.

                         ആഗസ്റ്റ് 15 ദേശഭക്തി ഗാനം മുദ്രാവാക്യം തയാറാക്കൽ പ്രസംഗം എന്നിവ നടത്തി

HM കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശo നലകി.

                              സെപ്റ്റംബര 14 ഹിന്ദി ദിനം വിപുലമായി ആഘോഷിക്കുവാൻ സാധിച്ചു കഥാ രചന കവിതാ രചന പ്രസംഗം ക്വിസ് കുട്ടികളുടെ നൃത്ത പരിപാടി എന്നിവ വളരെ ഭംഗിയായി നടത്തി. ഹിന്ദി ദിന ഉദ്ഘാടനം HM നിർവഹിക്കുകയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദി അധ്യാപകർ കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തു. 
                                            October 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി Guiz നടത്തി
                                             ജനുവരി 10 വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു എല്ല . മാസവും ഹിന്ദി അസംബ്ലി നടത്തുന്നു. ഓരോ മാസവും ഓരോ ഡിവിഷനിലെ കുട്ടിക്ക്ക് അവസരം നല്കി.