"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചിത്രം ഉൾപ്പെടുത്തി)
വരി 18: വരി 18:
[[പ്രമാണം:44041 Ashika.jpg|ലഘുചിത്രം|ആഷിക]]
[[പ്രമാണം:44041 Ashika.jpg|ലഘുചിത്രം|ആഷിക]]
[[പ്രമാണം:44041 Anakha N 8a3.jpg|ഇടത്ത്‌|ലഘുചിത്രം|അനഘ. എൻ ]]
[[പ്രമാണം:44041 Anakha N 8a3.jpg|ഇടത്ത്‌|ലഘുചിത്രം|അനഘ. എൻ ]]
[[പ്രമാണം:44041 aswathy s 8A4.jpg|ലഘുചിത്രം|അശ്വതി .എസ്]]

22:53, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2018 മാർച്ചിൽ നടന്ന എസ് എസ് എൽ സി, എച്ച് എസ് എസ് , വി.എച്ച്എസ്ഇ പരീക്ഷകളിൽ 100% വിജയം നേടിയ കേരള സംസ്ഥാനത്തെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി നേടി.

  • 2018 ലെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി ടി എ യ്ക്കുള്ള അവാർഡ് ലഭിച്ചു. 2018 അദ്യാപകദിനത്തിലെ വിശേഷ യോഗത്തിൽ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു
  • പ്രതിഭാസംഗമം
    പ്രതിഭാസംഗമം
    പ്രതിഭാസംഗമം -2022-23
  • എസ്  എസ്‌ എൽ സി നൂറു ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള -സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി വി എം മേബിൾ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം സർ എന്നിവർ ഏറ്റുവാങ്ങുന്നു       
    കഥകളി സംഗീതം ജില്ലാതല വിജയി
    കഥകളി സംഗീതം ജില്ലാതല വിജയി 
സബ് ജില്ലാ കലോത്സവവിജയികൾ
സബ് ജില്ലാ  കലോത്സവവിജയികൾ
ഗോ ടെക് സബ്ജില്ലാതല വിജയി
ഗോ ടെക് സബ്ജില്ലാതല വ
ഫിനാൻഷ്യൽ ലിറ്റററി ക്വിസ് മത്സര വിജയികളായ സഹോദരിമാർ

2023-24

ഭാരതീയ റിസർവ് ബാങ്ക്,   പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഗവണ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം -  ഉപജില്ലാ തലത്തിൽ, പാറശ്ശാല ഗവ.വി.എച്ച്.എസ്.എസിലെ കൃഷ്ണേന്ദുവും രാഗേന്ദുവും മൂന്നാം സ്ഥാനം നേടി.ിുി




2023 USS വിജയികൾ

ആഷിക
അനഘ. എൻ
അശ്വതി .എസ്