"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഭാരതീയ റിസർവ് ബാങ്ക്, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഗവണ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം - ഉപജില്ലാ തലത്തിൽ, പാറശ്ശാല ഗവ.വി.എച്ച്.എസ്.എസിലെ കൃഷ്ണേന്ദുവും രാഗേന്ദുവും മൂന്നാം സ്ഥാനം നേടി.) |
(ചെ.) (ചിത്രം ചേർത്തു) |
||
വരി 7: | വരി 7: | ||
'''<u>2023-24</u>''' | '''<u>2023-24</u>''' | ||
ഭാരതീയ റിസർവ് ബാങ്ക്, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഗവണ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം - ഉപജില്ലാ തലത്തിൽ, പാറശ്ശാല ഗവ.വി.എച്ച്.എസ്.എസിലെ കൃഷ്ണേന്ദുവും രാഗേന്ദുവും മൂന്നാം സ്ഥാനം നേടി. | ഭാരതീയ റിസർവ് ബാങ്ക്, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഗവണ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം - ഉപജില്ലാ തലത്തിൽ, പാറശ്ശാല ഗവ.വി.എച്ച്.എസ്.എസിലെ കൃഷ്ണേന്ദുവും രാഗേന്ദുവും മൂന്നാം സ്ഥാനം നേടി.ിുി | ||
== '''<u>2023 USS വിജയികൾ</u>''' == | |||
[[പ്രമാണം:44041 Anakha N 8a3.jpg|ഇടത്ത്|ലഘുചിത്രം|അനഘ. എൻ ]] |
22:42, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2018 മാർച്ചിൽ നടന്ന എസ് എസ് എൽ സി, എച്ച് എസ് എസ് , വി.എച്ച്എസ്ഇ പരീക്ഷകളിൽ 100% വിജയം നേടിയ കേരള സംസ്ഥാനത്തെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി നേടി.
- 2018 ലെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി ടി എ യ്ക്കുള്ള അവാർഡ് ലഭിച്ചു. 2018 അദ്യാപകദിനത്തിലെ വിശേഷ യോഗത്തിൽ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു
- പ്രതിഭാസംഗമം -2022-23
- എസ് എസ് എൽ സി നൂറു ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള -സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി വി എം മേബിൾ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം സർ എന്നിവർ ഏറ്റുവാങ്ങുന്നു
2023-24
ഭാരതീയ റിസർവ് ബാങ്ക്, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഗവണ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം - ഉപജില്ലാ തലത്തിൽ, പാറശ്ശാല ഗവ.വി.എച്ച്.എസ്.എസിലെ കൃഷ്ണേന്ദുവും രാഗേന്ദുവും മൂന്നാം സ്ഥാനം നേടി.ിുി