"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==സ്പെഷ്യൽ അസംബ്ലി==
== '''സ്പെഷ്യൽ അസംബ്ലി''' ==
[[പ്രമാണം:Freedom fest44033.jpg|ലഘുചിത്രം|freedom fest]]

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .

11:55, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്പെഷ്യൽ അസംബ്ലി

freedom fest

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .

1

ഫീൽഡ് ട്രിപ്പ് -ഫ്രീഡം ഫെസ്റ്റ്

2023 ഓഗസ്റ്റ് പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സിലെ 60 കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി.