"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പേര്)
വരി 30: വരി 30:
അദ്ധ്യാപകരുടെ എണ്ണം=23|
അദ്ധ്യാപകരുടെ എണ്ണം=23|
പ്രിന്‍സിപ്പല്‍=വിപിന്‍പി.വി |
പ്രിന്‍സിപ്പല്‍=വിപിന്‍പി.വി |
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ബേബീ രജിനി|
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.റ്റോക്സിന്‍ രവി |
അനിത വി.വീ|
 
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.രജീഷ്  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=5|
ഗ്രേഡ്=5|
വരി 135: വരി 137:
2015-16
2015-16
P.J MATHEW}
P.J MATHEW}
|}
-2016 അനീത}


== സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണന്‍  ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ആയിരുന്നു==
== സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണന്‍  ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ആയിരുന്നു==

10:43, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
വിലാസം
കടുത്തുരുത്തി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-08-201745021


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് കടുത്തുരുത്തി ഗവണ്‍മെന്റ് വൊക്കെഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍. കോട്ടയം എറണാകുളം റോഡില്‍ കടുത്തുരുത്തി ജംഗ്ഷനില്‍ നിന്നും 200മീറ്റര്‍ അകലെയാണ് ഇതിന്റെ സ്ഥാനം.

ചരിത്രം

.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പരിസ്ഥിതി ദിനം‍

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാ
1929 - 41 കെ.
1941 - 42 കെ
1942 - 51 മേരിക്കുട്ടി ജോണ്‍
1951 - 55 എന്‍.എ.ആന്‍റണി
1955- 58 പി ദിവാകരന്‍പിള്ള
1958 - 61
1961 - 72 എ.വി.ജോണ്‍
1972 - 83.
1983 - 87 മറിയക്കുട്ടി
1987 - 88 പി.എം.റോസി
1989 - 90 എ.കെ.സരസ്വതിയമ്മ
1990 - 92 കെ.ജി.സുകൃത
1992-01 പി.സി.തങ്കമ്മ
2001 - 02 കുമാരിഗിരിജ
2002- 05 സുമതിക്കുട്ടിയമ്മ
2005- 07 ബേബി ജോസഫ്
2007 - 10 പി സോമിനി 2010-14

AlicekuttyAbraham 2014-15 VAHEEDA K.A 2015-16 P.J MATHEW} -2016 അനീത}

സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ആയിരുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ചിത്രശാല

വഴികാട്ടി