ഗവൺമെന്റ് യു. പി. എസ് കുരീപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവൺമെന്റ് യു. പി. എസ് കുരീപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി



ലോകം മുഴുവൻ ഭീതി -
യിലാക്കിയ കൊറോണ
നമ്മുക്ക് കൈകൾ കഴുകി
മാസ്ക് ധരിച്ച്
തുരത്തീടാം ഈ കൊറോണയെ
തമ്മിൽത്തമ്മിൽ അകലം പാലിക്കണം
വീടിനുള്ളിൽ കഴിഞ്ഞീടാം
നമ്മൾക്ക് ഒരുമിച്ച് തുരത്തീടാം ഈ മഹാമാരിയെ
 


Amrutharaj
1 B ഗവൺമെന്റ് യു. പി. എസ് കുരീപ്പുഴ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത