ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവൻ ഭീതി - യിലാക്കിയ കൊറോണ നമ്മുക്ക് കൈകൾ കഴുകി മാസ്ക് ധരിച്ച് തുരത്തീടാം ഈ കൊറോണയെ തമ്മിൽത്തമ്മിൽ അകലം പാലിക്കണം വീടിനുള്ളിൽ കഴിഞ്ഞീടാം നമ്മൾക്ക് ഒരുമിച്ച് തുരത്തീടാം ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത