"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
*കരാട്ടെ മത്സരവിജയി
*കരാട്ടെ മത്സരവിജയി


== <GALARY>[[പ്രമാണം:42004 chandra.JPG|thumb|ചാന്ദ്രദിനം]]</GALARY>ദിനാചരണങ്ങള്‍ ==
== [[പ്രമാണം:42004 chandra.JPG|thumb|ചാന്ദ്രദിനം]]ദിനാചരണങ്ങള്‍ ==
<galary>[[പ്രമാണം:42004 election.jpg|thumb|തെര‍ഞ്ഞെടുപ്പ്]]</galary>
[[പ്രമാണം:42004 election.jpg|thumb|തെര‍ഞ്ഞെടുപ്പ്]]
  പ്രമാണം:42004 school open (copy).resized.JPG ‎
  പ്രമാണം:42004 school open (copy).resized.JPG ‎



15:46, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
വിലാസം
മീനാങ്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201742004



തിരുവന്തപിരം ജില്ലയില്‍ നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്ക്കൂള്‍ മീനാങ്കല്‍ ‍. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം
സ്ക്കുള്‍

തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കല്‍ ഗവ:ഹൈസ്ക്കൂള്‍ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലില്‍ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ല്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ്സ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.1967 ല്‍ യു.പി.എസ്സ് ആയും 1990 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു .പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാര്‍ത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയില്‍ സുവര്‍ണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളില്‍ 5 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള്‍ പ്രവര്ത്തിക്കുന്നു കൂടാതെ ഒരു പ്രീ പ്രൈമറി ക്ലാസ്സും പ്രവര്ത്തിക്കുന്നുണ്ട് അതിവിശാലമായ ഒരു കളിസ്ഥലവും നമ്മുടെ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളില് രണ്ട് കമ്പ്യട്ടര്‍ ലാബുകളുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മള്‍ട്ടീമീഡിയ ക്ലാസ് റൂം, സയന്‍സ് ലാബ്,ലൈബ്രറി റൂം,എഡ്യസാറ്റ് റൂം ,റീ‍ഡിംഗ് റൂം എന്നീ സൗകര്യങ്ങളും ഇവിടെ ലദ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എസ്.പി.സി
  • സ്ക്കൂള്‍ മാഗസിന്‍
  • പരിഹാരബോധനക്ലാസ്

മാനേജ്മെന്റ്

സര്‍ക്കാര്‍

മികവുകള്‍

  • കബ‍ഡി മത്സരത്തില്‍ സംസ്ഥാനതല പങ്കാളിത്തം
  • കരാട്ടെ മത്സരവിജയി

ചാന്ദ്രദിനം
ദിനാചരണങ്ങള്‍

തെര‍ഞ്ഞെടുപ്പ്
പ്രമാണം:42004 school open (copy).resized.JPG ‎

ഉച്ചഭക്ഷണം

മുന്‍ സാരഥികള്‍

വര്‍ഷം പേര്
1951-55
1956-58 ഗംഗാധരന്‍നായര്‍ .എന്‍
1958-61
1961-72
1972-83
1983-87
1987-88
1989-90
1990-91
1991-92
1992-93
1994-95
1995-96 രാജേശ്വരിഅമ്മ ബി
1996-97 കൃഷ്ണകുമാരി .സി
1997-98 തങ്കം.
1999-2000 ശ്യാമളകുമാരി ബി
2000-01 സോഫിയ
2001-02 ശ്യാമകുമാരി .സി .എ
2002-03 റസിയാബീവി
2003-04 ശ്യാമളാദേവി
2004-08 മാലിനിദേവി.എ
2008-10 മര്യലൂയിസാള്‍.എ
2010-12 മധുസൂദനന്‍.സി.കെ
2012-14 മേരിക്കുട്ടി.സി.വി
2014-15 കര്‍ണന്‍.കെ.പി
2015-16 മിനി.കെ.എസ്

‌‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഷെനില്‍.പി.എസ്(

വഴികാട്ടി