ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45208 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ തോട്ടകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ തോട്ടകം

ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
വിലാസം
തോട്ടകം

തോട്ടകം പി.ഒ.
,
686607
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽgovtlpsthottakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്45208 (സമേതം)
യുഡൈസ് കോഡ്32101300304
വിക്കിഡാറ്റQ87661221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല എ.
പി.ടി.എ. പ്രസിഡണ്ട്രാജീവ് കെ. എൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത. കെ
അവസാനം തിരുത്തിയത്
28-01-202245208


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിൽ തോട്ടകം കരയിൽ ആണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സ്കൂൾ ഉൾപ്പെടുന്ന പ്രദേശം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ആണ്.വൈക്കം -വെച്ചൂർ റോഡിൻറെ കിഴക്ക് ഭാഗത്തു കരിയാറിന്റെ തീരത്തോട് ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.

ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1910 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.അതുവരെ ഈ കരയിലുള്ളവർ വലിയാനപ്പുഴ ആറ് നീന്തിയും കടത്തു കടന്നും അയ്യർക്കുളങ്ങര സർക്കാർ സ്കൂളിലാണ് പഠനം നടത്തിയത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും വല്യാറമ്പത്തു ,കാട്ടുമന എന്നീ കുടുംബങ്ങളുടെ സംഭാവനയാണ്.

ഭൗതികസൗകര്യങ്ങൾ

*മികച്ച ക്ലാസ് മുറികൾ
*എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം.
*പ്രീ പ്രൈമറി
*ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ
*മികച്ച കളിസ്ഥലം
*കുട്ടികൾക്കായുള്ള പാർക്ക്
*വാഹന സൗകര്യം
*കുട്ടികളുടെ പച്ചക്കറിത്തോട്ടം.
*മികച്ച ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കാർഷിക ക്ളബ്
  • ഹെൽത്ത് ക്ലബ്
  • ഔഷധ സസ്യത്തോട്ടം
  • യോഗ പരിശീലനം.
  • നൃത്ത പരിശീലനം
  • പ്രവൃത്തി പരിചയ പരിശീലനം
  • ജൈവ വൈവിധ്യ ഉദ്യാനം

ഞങ്ങളുടെ മാർഗ്ഗദീപങ്ങൾ

പുരോഗതിയുടെ പടവുകൾ ഓരോന്നായി പിന്നിടുമ്പോഴും,ഞങ്ങൾക്കു വഴിവിളക്കുകൾ തെളിയിച്ചു തന്ന' നന്മയുടെ വെളിച്ചമായി എന്നും കൂടെയുള്ള ,മുൻ പ്രധാനാധ്യാപകരെയും,അധ്യാപകരെയും നന്ദിപൂർവം സ്മരിക്കട്ടെ.

  • ശ്രീ.കൃഷ്ണ പിള്ള സർ .
  • ശ്രീമതി.രാധ ടീച്ചർ
  • ശ്രീമതി.ലളിത ടീച്ചർ
  • ശ്രീമതി.ഗിരിജ ടീച്ചർ
  • ശ്രീമതി.ഗീത ടീച്ചർ.
  • ശ്രീ.ഷാജി സർ
  • ശ്രീമതി .വിലാസിനി ടീച്ചർ

{{#multimaps: 9.736869, 76.413555 | width=500px | zoom=10 }}

വഴികാട്ടി

1 .വൈക്കം  വെച്ചൂർ  പാതയിൽ പ്രധാന റോഡിനോട് ചേർന്ന് തന്നെ ഞങ്ങളുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു

2 .വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും 6 km മാത്രം  അകലെ ആണ് വിദ്യാലയം {{#multimaps: 9.736869, 76.413555 | width=500px | zoom=10 }}