ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Inchivilaglps44506 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം | color= 4 }} <center> <poem> ഭീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ഭീതി പരത്തും കൊറോണ
 പ്രതിരോധിക്കുക പ്രതിരോധിക്കുക
 കൊറോണ രോഗത്തെ പ്രതിരോധിക്കുക
 കൈകൾ സോപ്പുപയോഗിച്ച്
 ഇടയ്ക്കിടെ കഴുകി പ്രതിരോധിക്കുക
 വ്യക്തിശുചിത്വം പാലിച്ച്
കൊറോണയെ പ്രതിരോധിക്കുക
 മാസ്ക് ധരിച്ചും അകലം പാലിച്ചും
 കൊറോണയെ പ്രതിരോധിക്കുക
ഭീതി വേണ്ട കൂട്ടുക്കാരെ
 ഭയം വേണ്ട കൂട്ടുക്കാരെ
ധൈര്യമായി കൊറോണയെ
പ്രതിരോധിക്കുക പ്രതിരോധിക്കുക
                 

സാജൻ ക്രിസ്റ്റോ എസ് എച്ച്
1A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത