ഭീതി പരത്തും കൊറോണ
പ്രതിരോധിക്കുക പ്രതിരോധിക്കുക
കൊറോണ രോഗത്തെ പ്രതിരോധിക്കുക
കൈകൾ സോപ്പുപയോഗിച്ച്
ഇടയ്ക്കിടെ കഴുകി പ്രതിരോധിക്കുക
വ്യക്തിശുചിത്വം പാലിച്ച്
കൊറോണയെ പ്രതിരോധിക്കുക
മാസ്ക് ധരിച്ചും അകലം പാലിച്ചും
കൊറോണയെ പ്രതിരോധിക്കുക
ഭീതി വേണ്ട കൂട്ടുക്കാരെ
ഭയം വേണ്ട കൂട്ടുക്കാരെ
ധൈര്യമായി കൊറോണയെ
പ്രതിരോധിക്കുക പ്രതിരോധിക്കുക