"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ദ)
(ll)
വരി 9: വരി 9:
| പിന്‍ കോഡ്= 691601
| പിന്‍ കോഡ്= 691601
| സ്കൂള്‍ ഫോണ്‍= .
| സ്കൂള്‍ ഫോണ്‍= .
| സ്കൂള്‍ ഇമെയില്‍=  glpgsperinad@gmail.com
| സ്കൂള്‍ ഇമെയില്‍=  glpgsperinad@gmail.com, glpgsperinad@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= [http://www.govtlpgsperinad.blogspot.com www.govtlpgsperinad.blogspot.com]
| സ്കൂള്‍ വെബ് സൈറ്റ്= [http://www.govtlpgsperinad.blogspot.com www.govtlpgsperinad.blogspot.com]
| ഉപ ജില്ല= കൊല്ലം
| ഉപ ജില്ല= കൊല്ലം
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചലുമ്മൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.
    1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന` അൻപത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. ഒന്ന് മുതൽ നാലു  വരെ സ്റ്റാൻഡേർഡുകളിലായി   75 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ 50 വിദ്യാർത്ഥികളുമാണുള്ളത്‌.
    കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. ഒന്ന് മുതല്‍ നാലു  വരെ സ്റ്റാന്‍ഡേർഡുകളിലായി   75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്‌.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

19:51, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്
വിലാസം
ഇഞ്ചവിള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201741408





ചരിത്രം

   1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

   കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. ഒന്ന് മുതല്‍ നാലു  വരെ സ്റ്റാന്‍ഡേർഡുകളിലായി    75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍  50 വിദ്യാര്‍ത്ഥികളുമാണുള്ളത്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8°53'13"N, 76°35'26"E |zoom=13}}