ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി      

കൊറോണ എന്നൊരു മഹാമാരി
ഭീഷണിയല്ലോ മാനവരാശിക്ക്.
പല ജാതികൾ പല മതങ്ങൾ
നിറഞ്ഞൊരീലോകത്ത്,
കൊറോണയ്ക്കുണ്ടൊോ ജാതിസ്നേഹം
ഈ ലോകത്തിന്നൊരു കാലാനായെത്തി,
കൊറോണ എന്നൊരു മഹാവിപത്ത്
അഹങ്കാരം വേണ്ടയൊരാൾക്ക്
വീണടിഞ്ഞേക്കാം ഈ മഹാമാരിക്കു മുമ്പിൽ
നാമേവരും ജാഗ്രതയോടിരിക്കേണ്ടകാലമിത്.
ഓർത്തീടുക ചെറുത്തു നില്പി
ന്നായുധമൊന്നേയുള്ളു ഒരുമിച്ചിടാം
അതിജീവിക്കാം അകലം പ്രാപിച്ച്
കൊണ്ടീ മഹാമാരിയിൽ നിന്നെന്നും.

ഗൗരീ കൃഷ്ണ
7A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത